Aval Oru Thudarkatha songs and lyrics
Top Ten Lyrics
Edi Enthedi Lyrics
Writer :
Singer :
എടി എന്തെടി ഉലകം ഇതിൽ
എത്തറ കലഹം
ബന്ധം എപ്പോഴും ചിലന്തിവല
പ്രണയം നമ്മുടെ പുതിയ കല
സ്നേഹം വില്പനച്ചന്തയെടീ ഇതിൽ
കുറ്റം മുപ്പതു വെള്ളിയടി
ചെക്കിൻ മീതേ കേറിയിരുന്നാൽ സിംഗപ്പൂരിൽ പോകാമോ
ബന്ധുക്കൾക്കായ് പാടുപെട്ടാൽ
പെണ്ണിൻ ദാഹം തീരുമോ
കൊക്കിനെപ്പോലെ അട്ടക്കുളത്തിൽ
വക്കിൽ എന്തിനു നില്പൂ നീ
കൊക്കുള്ളപ്പോൾ കൊത്തിക്കൊള്ളടി
മോഹമാകും മുന്തിരി
കോട്ടപോലൊരതിർത്തിക്കുള്ളിൽ
സീത നിന്നതില്ലെടീ
സീത അന്നു നിന്നിരുന്നാൽ
രാമായണം ഇല്ലെടീ
കോട്ട ചട്ടം കുറ്റം എല്ലാം
കാലം പോയാൽ ഇല്ലെടീ
കൊള്ളുമ്പോളേ കൊള്ളു താണ്ടി
ചെല്ലുമ്പോൾ നീയല്ലെടീ
സ്നേഹം മോഹം എന്നതെല്ലാം കാമകാവ്യ കത്തുകൾ
കാമകാവ്യകത്തുകൾക്ക്
കാമുകർ തൻ മുദ്രകൾ
കർക്കിടകം പോയി വന്നാൽ
തിരുവോണക്കതിർക്കുല
ഭാവിയെല്ലാം ഭാഗ്യമാക്കൂ
പഴഞ്ചൊൽ വെറും പതിർക്കുല
edi enthedi ulaham ithil
ethara kalaham?
bandham eppolum chilanthi vala
pranayam nammude puthiya kala
sneham vilpanachanthayedi ithil
kuttam muppathu velliyedi
chekkinu meethe keriyirunnaal
singapooril pokaamo?
bandhukkalkkaay paadupettaal
pennin daaham theerumo?
kokkineppole attakkulathin
vakkil enthinu nilkkunnu?
kokkullappol kothikkolledi
mohamaakum munthiri
kottapolorathirthikkullil
seetha ninnilledi?
seetha annu ninnirunaal
raamaayanam illedi
kotta chattam kuttam ellaam
kaalam poyaal illedi
koolumpole kollu thaandi
chellumpol neeyalledi
sneham moham ennathellaam
kaamakaavya kathukal
kaama kaavua kathukalkku
kaamukar than mudrakal
karkkadakam poyi vannaal
thiruvonakkathirkkula
bhaaviyellaam bhaagyamaakku
pazhanchol verum pathirkkula
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.