Akshyapatharam songs and lyrics
Top Ten Lyrics
Marannuvo Nee Hridayeshwari Lyrics
Writer :
Singer :
മറഞ്ഞ ദിനങ്ങള്‍ തന്‍ സ്വപ്നങ്ങളേ?
ഹൃദയമാം വീണയില്‍ ഇരുവരും മീട്ടിയ
പ്രണയനീലാംബരി സ്വരങ്ങളേ?
മറന്നുവോ നീ ഹൃദയേശ്വരീ...
പൊലിഞ്ഞുവോ നിന്‍ മിഴിക്കോവിലില്‍
തെളിഞ്ഞ കിനാക്കള്‍തന്‍ നെയ്നാളങ്ങള്‍?
ജന്മജന്മങ്ങളായ് എന്‍ തപം സൂക്ഷിക്കും
പൊന്നുഷസന്ധ്യാ മലര്‍ രേണുക്കള്‍
പൊലിഞ്ഞുവോ?
മറന്നുവോ നീ ഹൃദയേശ്വരീ.....?
തകര്‍ന്നുവോ നിന്‍ പകല്‍ സ്വപ്നത്തില്‍
ഉയര്‍ന്ന നിശീഥത്തിന്‍ മണിമാളിക?
ഒരു മലര്‍ശയ്യയും ഒരുക്കീ നമുക്കായ്
യുഗങ്ങളായ് കാക്കുമാ രതി മാളിക
തകര്‍ന്നുവോ .....?
മറന്നുവോ നീ ഹൃദയേശ്വരീ.....?
marannuvo nee hridayeswari
maranja dinangal than swapnangale
hridayamaam veenayil iruvarum meettiya
pranaya neelambari swarangale (marannuvo)
pozhinjuvo nin mizhikkovilil
thelinja kinaakkal than neynaalangal
janmajanmangalaay en thapam sookshikkum
ponnushassandhyaa malar renukkal
polinjuvo (marannuvo)
thakarnnuvo nin pakalswapnathil
uyarnna nisheedhathin maalika
oru malarshayyayum orukki nee namukkay
yugangalaay kaakkumaa rathimaalika
thakarnnuvo (marannuvo)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.