
Ajayanum Vijayanum songs and lyrics
Top Ten Lyrics
Aduthaal Adipaniyum Lyrics
Writer :
Singer :
അടുത്താലടിപണിയും ഞാന്‍
അടിച്ചാല്‍ തിരിച്ചടിക്കും
ശത്രുവിന്‍ മദം തകര്‍ക്കും ഞാന്‍
സത്യത്തിന്‍ കൊടിപിടിക്കും
സ്നേഹിച്ചാല്‍ ഞാനൊരു തൊഴിലാളി
എതിര്‍ത്താല്‍ ഞാനൊരു പടയാളി
കണ്ണന്റെ മാറിലെ പൂമാല ഞാന്‍
കള്ളന്റെ മുന്‍പിലെ തീജ്വാല
കരയും തോഴന്റെ കണ്ണീരുതുടക്കും
ഞാനൊരു യാത്രക്കാരന്‍
പാടത്തുവിയര്‍ക്കാനൊരു വര്‍ഗ്ഗം
വിയര്‍ക്കാതുണ്ണാനൊരു വര്‍ഗ്ഗം
ഈ നാടിന്‍ മുഖമേ മാറുന്നു
ഒരുപൊന്നോണപ്പുലരി പൂക്കുന്നു
എരിയും വയറിന്റെ രോദനം കേള്‍ക്കും
ഞാനൊരു കാവല്‍ക്കാരന്‍
Aduthaaladi paniyum njan
adichal thirichadikkum
shathruvin madam thakarkkum njan
sathyathin kodi pidikkum
Snehichaal njaanoru thozhilaali
Ethirthaal njaanoru padayaali
Kannante maarile poomala njan
Kallante munpile theejjwala
karayum thozhante kanneeru thudaykkum
njaanoru yathrakkaran
Paadathu viyarkkaanoru varggam
Viyarkkaathunnanoru varggam
ee naadin mukhame maarunnu
oru ponnonappulari pookkunnu
eriyum vayarinte rodanam kelkkum
njanoru kaavalkkaran
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.