Naada Vinodam Lyrics
Writer :
Singer :
വാഗാർത്ഥാ വിവ സംതൃപ്തൗ
വാഗാർത്ഥ പ്രതിപത്തയേ
ജഗതസ്തിതരൗ വന്ദേ
പാർവതി പരമേശ്വരൗ
വന്ദേ പാർവതി പരമേശ്വരൗ
നാദ വിനോദം നാട്യവിലാസം പരമസുഖം അയിതം
അഭിനയവേദം സഭക്കനുവാദം അരുളും പരമ പദമേ
ഭാവത്തിലും ആ...ഭംഗിയിലും ആ..
ഗാനത്തിലും ആ....ഗമകത്തിലും ആ..
ഭാവത്തിലും ഭംഗിയിലും
ഗാനത്തിലും ഗമകത്തിലും
ആംഗികമീ തവമതിശയമിങ്ങനെ
നാദ വിനോദം നാട്യവിലാസം പരമസുഖം അയിതം
അഭിനയവേദം സഭക്കനുവാദം അരുളും പരമ പദമേ
ആ...ആ...ആ...ആ...ആ..ആ....
നി മധനി മധനി സ നി രി സനിധ നി
മഗമ ധാധാ ഗമാമ രി ഗ സാ
കൈലാസത്തിൽ കാർത്തികമാസ ശിവരൂപം
തിമിരം വീണ പ്രമദവനത്തിൻ ഹിമദീപം (2)
നവരസ നടനം ധനി സരി സനിസാ
ജതിയുത ഗമനം ധനി സരി സനിസാ
നവരസ നടനം ജതിയുത ഗമനം
ഹിതഗിരി ചലനം സ്വരനദി പയണം
ഭരതമായ നാട്യം ആ...
വാഴ്വിൻ നിത്യ നൃത്യം ആ..
ഭരതമായ നാട്യം ആ...
വാഴ്വിൻ നിത്യ നൃത്യം
പകലവ കിരണം താമസഹരണം ഉം..ഉം. ഉ,,.
പകലവ കിരണം താമസഹരണം ഉം..ഉം..
ശിവന്റെ നയനത്രയ ലാസ്യം
ധിരന ധിരന നന തകിട തകിട ധിമി
ധിരന ധിരന നന നാട്യം
ധിരന ധിരന നന തകിട തകിട ധിമി
ധിരന ധിരന നന ലാസ്യം
നമക്ക ചമയ സഹജം നട പ്രകൃതി പാദജം
നർത്തനമേ ശിവ കവചം നടരാജ പാദ സുമരജം
ധിരനന ധിരനന ധിരനന ധിരനന
ധിര ധിര ധിര ധിര ധിര ധിര ധിര ധിര ധിര ധിര
നാദ വിനോദം നാട്യവിലാസം പരമസുഖം അയിതം
അഭിനയവേദം സഭക്കനുവാദം അരുളും പരമ പദമേ
ച്ഛമക്ക് ച്ഛമ്മക്ക് ജിഞ്ചിന്ന ജിഞ്ചിന്ന
ച്ഛമക്ക് ച്ഛമ്മക്ക് ജിന്ന ജിന്ന ജിന്ന
അച്ചൻ കോവിലാറു വിളിച്ചു കൊച്ചല കൈ വീശി
ച്ഛമക്ക് ച്ഛമ്മക്ക് ജിഞ്ചിന്ന ജിഞ്ചിന്ന
ച്ഛമക്ക് ച്ഛമ്മക്ക് ജിന്ന ജിന്ന ജിന്ന
അച്ചൻ കോവിലാറു വിളിച്ചു കൊച്ചല കൈ വീശി
വിടർന്ന മാറു പുൽകി അവൾ ഇടയിളക്കി ഒഴുകി
കസവു പോലെ ചിരിച്ചു അവൾ കൈകൊട്ടി പാടിക്കളിച്ചു
അച്ചൻ കോവിലാറു വിളിച്ചു കൊച്ചല കൈ വീശി
അച്ചൻ കോവിലാറു വിളിച്ചു കൊച്ചല കൈ വീശി
പച്ചവയലാൽ ഉം..ഉം..ഉം..പാവാട കെട്ടി ഉം..ഉം..ഉം...
പച്ചവയലാൽ പാവാട കെട്ടി കൂന്തലിൽ മല്ലികപ്പൂമാല ചൂടി
വന്നു വനറാണി ആ പമ്പ തൻ ആരോമൽ തോഴി
വന്നു വനറാണി ആ പമ്പ തൻ ആരോമൽ തോഴി
അച്ചൻ കോവിലാറു വിളിച്ചു കൊച്ചല കൈ വീശി
അച്ചൻ കോവിലാറു വിളിച്ചു കൊച്ചല കൈ വീശി
vaagardha vivasamthripthou
vaagardha prathipaththaye jagadathasthirau vande..
paarvathi parameswarou...
vande paarvathi parameswarau...
naada vinodam naatya vilaasam parama sugham ayidham
abhinaya vedam sabhakkanuvaadam arulum parama padame
bhaavathilum..aa... bhangiyilum.. aa...
gaanathilum ..aa... gamakathilum..aa...
bhavathilum bhangiyilum gaanathilum gamakathilum
aangikamee thavamathisayamingane..
naada vinodam naatya vilaasam parama sugham ayidham
abhinaya vedam sabhakkanuvaadam arulum parama padame
aa...aa..aa...aa
ni madhani.. madhani sa ni .. ri sanidha ni
magamadhadha gamama ri ga sa
kailaasathil kaarthikamaasa shivaroopam
himiram veena pramadavanathin himadeepam (2)
navarasa natanam dhani sari sani sa
jathiyutha gamanam dhani sari sani sa
navarasa natanam.. jathiyutha gamanam
hithagiri chalanam swara nadi payanam
bharathamaaya naatyam aaa...
vaazhvin nithyam nrithyam aaa...
bharathamaaya naatyam aaa...
vaazhvin nithyam nrithyam aaa...
pagalavakiranam thaamasa haranam hmm....
pagalavakiranam thaamasa haranam hmm....
shivande natanam thrayalaasyam
dhirana dhirana na na thakita thakita dhimi
dhirana dhirana na na naatyam
dhirana dhirana na na thakita thakita dhimi
dhirana dhirana na na laasyam
namaka chamaya sahajam nada prakruthi paadhajam
narthaname shiva kavacham nataraaja paada sumarajam
dhiranana dhiranana dhiranana dhiranana
dhira dhira dhira dhira dhira dhira dhira dhira
naada vinodam naatya vilaasam parama sugham ayidham
abhinaya vedam sabhakkanuvaadam arulum parama padame
aa... aa.....
chamakku chamakku jinchinna jinchinna
chamakku chamakku jinna jinna jinna
Achan kovilaaru vilichu kochala kai veeshi
chamakku chamakku jinchinna jinchinna
chamakku chamakku jinna jinna jinna
Achan kovilaaru vilichu kochala kai veeshi
Vidarnna maaru pulki aval idayilakki ozhuki
kasavu pole chirichu aval kaikotti paadikkalichu
Achan kovilaaru vilichu kochala kai veeshi
Achan kovilaaru vilichu kochala kai veeshi
pachavayalaal um..um..um.. paavaada ketti um..um..um..
pachavayalaal paavaada ketti koonthalil mallika poomaala choodi
vannu vanarani aa pamba than aaromal thozhi
vannu vanarani aa pamba than aaromal thozhi
Achan kovilaaru vilichu kochala kai veeshi
Achan kovilaaru vilichu kochala kai veeshi
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.