
Pin Nilavu songs and lyrics
Top Ten Lyrics
Priyane uyir neeye Lyrics
Writer :
Singer :
പ്രിയനേ ഉയിര്‍ നീയേ വാഴ്വിന്‍ പൊരുള്‍ നീയേ
ലഹരി നുരയും ലഹരി
നിന്‍ നെഞ്ചിലും നീ വാഴും എന്‍ നെഞ്ചിലും
(പ്രിയനേ)
ഗാനാമൃതം നീ തൂകിവാ സംഗീതരഞ്ജിനീ
ഈ ജീവിതം രാഗോത്സവം മന്ദാരഹാസിനീ
മോഹങ്ങളില്‍ തേന്‍ തന്നു നീ ശൃംഗാരവാഹിനീ
ലതികേ ഉണരൂ എന്‍ മനസ്സില്‍ നീ പടരൂ
ലഹരി നുരയും ലഹരി
നിന്‍ നെഞ്ചിലും നീ വാഴും എന്‍ നെഞ്ചിലും
(പ്രിയനേ)
ആ ....ആ...
എന്‍ രാഗവും നിന്‍ താളവും ചേരുന്ന വേളയില്‍
ഓളങ്ങളായ് എന്‍ ആശകള്‍ ആടുന്ന മേളയില്‍
എന്‍ ചിന്തയില്‍ നിന്‍ ചിന്തുകള്‍ മീട്ടുന്നു വല്ലകി
കവിതേ ഉണരൂ പൊന്‍ കതിരായ് നീ വിരിയൂ
ലഹരി നുരയും ലഹരി
നിന്‍ നെഞ്ചിലും നീ വാഴും എന്‍ നെഞ്ചിലും
മൃദുലേ രതിലോലേ കണ്ണില്‍ ഒളി നീയേ
ലഹരി നുരയും ലഹരി
നിന്‍ നെഞ്ചിലും നീ വാഴും എന്‍ നെഞ്ചിലും
(പ്രിയനേ)
priyane uyir neeye vaazhvin porul neeye
lahari nurayum lahari
nin nenchilum nee vaazhum en nenchilum
(priyane)
gaanaamritham nee thooki vaa sangeetharanjinee
ee jeevitham raagolsavam mandaarahaasinee
mohangalil then thannu nee shringaaravaahinee
lathike unaroo en manassil nee padaroo
lahari nurayum lahari
nin nenchilum nee vaazhum en nenchilum
(priyane)
Aa...Aa...
en raagavum nin thaalavum cherunna velayil
olangalaay en aashakal aadunna melayil
en chinthayil nin chinthukal meettunnu vallaki
kavithe unaroo pon kathiraay nee viriyoo
lahari nurayum lahari
nin nenchilum nee vaazhum en nenchilum
mridule rathilole kannil oli neeye
lahari nurayum lahari
nin nenchilum nee vaazhum en nenchilum
(priyane)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.