
Pappayude Swantham Appoos songs and lyrics
Top Ten Lyrics
Snehathin poonchola Lyrics
Writer :
Singer :
സ്നേഹത്തിന്‍ പൂഞ്ചോല തീരത്തില്‍
നാമെത്തും നേരം.....ഇന്നേരം
മോഹത്തിന്‍ പൂനുള്ളി മാല്യങ്ങള്‍
കോര്‍ക്കുന്ന കാലം.... പൂക്കാലം
പൂജപ്പൂ നീ...... പൂജിപ്പൂ ഞാന്‍.....
പനിനീരും തേനും.. കണ്ണീരായ് താനേ...
വെള്ളിനിലാ നാട്ടിലെ പൌര്‍ണ്ണമിതന്‍ വീട്ടിലെ
പൊന്നുരുകും പാട്ടിലെ രാഗദേവതേ...
പാല്‍ക്കടലിന്‍ മങ്കതന്‍ പ്രാണസുധാ ഗംഗതന്‍
മന്ത്രജലം വീഴ്ത്തിയെന്‍ കണ്ണനെ നീ ഇങ്ങുതാ..
മേഘപ്പൂങ്കാറ്റിന്റെ പള്ളിത്തേരേറി
നക്ഷത്രക്കൂടാരക്കീഴില്‍ വാ ദേവീ..
ആലംബം നീയേ.. ആധാരം നീയേ...
ഏതമൃതും തോല്‍ക്കുമീ തേനിനേ നീ തന്നു പോയ്
ഓര്‍മ്മകള്‍ തന്‍ പൊയ്കയില്‍ മഞ്ഞുതുള്ളിയായ്..
എന്നുയിരിന്‍ രാഗവും താളവുമായ് എന്നുമെന്‍
കണ്ണനെ ഞാന്‍ പോറ്റിടാം പൊന്നുപോലെ കാത്തിടാം..
പുന്നാരത്തേനേ നിന്‍ ഏതിഷ്ടം പോലും
എന്നേക്കൊണ്ടാവുമ്പോലെല്ലാം ഞാന്‍ ചെയ്യാം
വീഴല്ലേ തേനേ....വാടല്ലേ പൂവേ....
Snehathin poonchola theerathil naamethum neram inneram
Mohathin poonulli malyangal korkkunna kalam pookalam
Poojappoo nee poojippoo njan
panneerum thenum kanneraay thaane
Velli nila nattile paurnami than veettile
ponnurukum pattile raga devathe
Paalkkadalin manka than
Prana sudha ganga than
Manthra jalam veezhthiyen kannane nee ingu tha
Megha poonkaattinte pallithereri
Nakshathra koodara keezhil vaa devi
Aalambam neeye aadharam neeye
(snehathin)
Ethamruthum tholkumee thenine nee thannu poy
Ormmakal than poikayil manju thulliyaay
Ennuyirin ragavum thalavumaay ennumen
Kannane njan pottidam poonnu pole kaathidam
Punnara thene ninnethishtam polum
Enne kondavum polellam njan cheyyam
Veezhalle thene vadalle poove
(snehathin)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.