Top Ten Lyrics
Ee Swapna Bhoomiye Lyrics
Writer :
Singer :
ഈ സ്വപ്നഭൂമിയെ സ്വര്‍ഗ്ഗം...സ്വര്‍ഗ്ഗം
ഈ സ്വര്‍ഗ്ഗലോകമേ സത്യം...സത്യം...(2)
പമ്പരം പോല്‍ ചുറ്റും സൂര്യബിംബം മേലേ
സൌരയൂഥം കോര്‍ക്കും താരഹാരം നീളേ
നീരാടാന്‍ വെണ്ണിലാവല...
മേലാകെ കുളിരിന്‍ തേനല...
ഇതു് സംഗമവേളയില്‍ മഞ്ഞലമൂടിയ
ലഹരിയായ്.....കവിതയായ്.....
ഈ സ്വപ്നഭൂമിയെ സ്വര്‍ഗ്ഗം...സ്വര്‍ഗ്ഗം
ഈ സ്വര്‍ഗ്ഗലോകമേ സത്യം...സത്യം
പാടിടാം...പാടിടാം ഒരു ഡ്യൂയറ്റ്
മുത്തുമീ നാദം അതിന്‍ ട്രംപെറ്റ്
നിന്‍ മനം പെണ്ണേ ഒരു സീക്രട്ടു്
ഈ ജന്മമോ കത്തും ഒരു സിഗററ്റു്
താനേ പൂചൂടി തെന്നലില്‍
കൈത്താളം വേരോടി നമ്മളില്‍
ഇളം മൊട്ടില്‍ ഇതളിടും പാട്ടു്
ഇല്ലിക്കാട്ടില്‍ കുളിരിളം കൂട്ടില്‍
കാറ്റോടും മലയടിവാരം
കതിര്‍ ചൂടും മയ്യഴിയോരം ..
നാണത്തിന്‍ പരല്‍മീന്‍ പിടയും
പൊന്‍ വലാ...നിന്‍ കണ്‍വലാ ....
ഈ സ്വപ്നഭൂമിയെസ്വര്‍ഗ്ഗം...സ്വര്‍ഗ്ഗം..
ഈ സ്വര്‍ഗ്ഗലോകമേ സത്യം...സത്യം..
പ്രേമവും ദാഹവും ഒരു സസ്പെന്‍സ്
താലിയും മാലയും അതിന്‍ ക്ലൈമാക്സ്
ഇരു മിഴികളില്‍ മിന്നി നില്‍ക്കും റ്റീയേഴ്സ്
മൊഴികളില്‍ അലയടിക്കും ചീയേഴ്സ്
സോറി...റോങ്ങ് നമ്പര്‍ വിളികളില്‍
ഓ..ഓക്കേ...നീറും കാലങ്ങള്‍ മാഞ്ഞുപോയ്
ഇനി ഇല്ലാ പൊയ്മുഖമൊന്നും
വാനില്‍ പൊങ്ങാം പൈങ്കിളിപ്പെണ്ണേ
ഇല്ലാ കമ്പ്യൂട്ടര്‍ സൊല്ലകള്‍
ഇല്ലാ ട്യൂഷന്‍ ഹെഡ്ഡേക്കുകള്‍
ആനന്ദം പരമാനന്ദം....
ജീവിതം...സുന്ദരം....
(ഈ സ്വപ്നഭൂമിയെ.....)
Ee swapnabhoomiye swargam...swargam
ee swargalokame sathyam...sathyam...(2)
pamparam pol chuttum sooryabimbam mele
saurayoodham korkkum thaarahaaram neele..
neeraadaan vennilaavala...
melaake kulirin thenala...
ithu sangamavelayil manjalamoodiya
lahariyaay.....kavithayaay.....
ee swapnabhoomiye swargam...swargam
ee swargalokame sathyam...sathyam..
paadidaam...paadidaam oru duet..
muthumee naadam athin trumpet
nin manam penne oru secret..
ee janmamo kathum oru cigarette
thaane poochoodi thennalil
kaithaalam verodi nammalil
ilam mottil ithalidum paattu
illikkaattil kulirilam koottil
kaattodum malayadivaaram
kathir choodum mayyazhiyoram..
naanathin paralmeen pidayum
pon valaa...nin kanvalaa.....
ee swapnabhoomiye swargam...swargam
ee swargalokame sathyam...sathyam..
premavum daahavum oru suspense
thaaliyum maalayum athin climax
iru mizhikalil minni nilkkum tears
mozhikalil alayadikkum cheers
sorry...wrong number vilikalil
oh..ok...neerum kaalangal maanjupoy
ini illaa poymukhamonnum
vaanil pongaam painkilippenne
illaa computer sollakal
illaa tution heddekkukal
aanandam paramaanandam
jeevitham...sundaram....
(ee swapnabhoomiye.....)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.