
Jackpot songs and lyrics
Top Ten Lyrics
Thaazhvaaram Manpoove [M] Lyrics
Writer :
Singer :
താഴ്വാരം മണ്‍പൂവേ തീകായും പെണ്പൂവേ
മൂടല്‍ മഞ്ഞുമായ് ഓടും തെന്നലായ്
തേടീ നിന്നെയെന്‍ ആരാമങ്ങളില്‍ ഞാന്‍
ഓരോരോ രാത്രിയും ഓരോരോ മാത്രയും
പുല്‍ക്കൊടികളെ മഞ്ഞുമണികള്‍ പുല്കുമീ തീരമോ
അന്തിമലരിന്‍ ചെങ്കവിളിലെ തുമ്പിതന്‍ മൌനമോ
പൂപ്പളുങ്കിന് ചില്ലുപാത്രം നെഞ്ചിലേറ്റും വീഞ്ഞിനോ
വീഞ്ഞു തോല്‍ക്കും ദേവഗാനം ഈറനാക്കും ചുണ്ടിലോ
ലഹരിയേതിനോ മധുരമേതിനോ
ഹൃദയസംഗമം ഹാ പ്രണയ ബന്ധനം
കൂടാരം കുന്നിന്മേല് കൂടേറും മോഹങ്ങള്‍
മിന്നാമിന്നികള്‍ മിന്നും രാത്രിയില്‍
വാതില്‍പ്പാളികള്‍ മൂടും തെന്നലേ നിന്
രാമഞ്ചം സുന്ദരം രോമാഞ്ചം ചാമരം....
ഏലമണികള്‍ ചൂരുപകരും ഏഴിലം പാലയും
പാലനിഴലില്‍ പീലിയുഴിയും പാപ്പനം മൈനയും
മൈനപാടൂം നാട്ടുചാറ്റും ഏറ്റുനില്ക്കും പൊയ്കയും
പൊയ്കയോരം തുണ്ടുചുണ്ടില്‍ പൂക്കള്‍ നുള്ളും യാമവും
അതിമനോഹരം രതിമദാലസം
പ്രണയ സംഗമം ഹാ ഹാ ഹൃദയബന്ധനം
Thaazhvaaram manpoove theekaayum penpoove
moodal manjumaay odum thennalaay
thedee ninneyen aaraamangalil njan
ororo rathriyum ororo maathrayum
Pulkkodikale manjumanikal pulkumee theeramo
anthimalarin chenkavile thumpi than mounamo
pooppalunkin chillupaathram nenchilettum veenjino
veenju tholkkum devagaanam eeranaakkum chundilo
lahariyethino madhuramethino
hrudayasamgamam haa pranayabandhanam
Koodaaram kunninmel kooderum mohangal
minnaaminnikal minnum rathriyil
vaathilppalikal moodum thennale nin
raamancham sundaram romaancham chaamaram
elamaniikal chooru pakarum ezhilam paalayum
paalanizhalil peeliyuzhiyum paappanam mainayum
maina paadum naattu chaattum ettunilkkum poykayum
poykayoram thundu chundil pookkal nullum yaamavum
athimanoharam rathimadaalasam
pranayasamgamam haa haa hrudayabandhanam
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.