Jackpot songs and lyrics
Top Ten Lyrics
Mungi Mungi Muthupongi Lyrics
Writer :
Singer :
dhimthanakku dhimthanakku
dhimthanakku hoyyaroy
dhimthanakku dhimthanakku
dhimthanakku hoyyaroy
mungimungi muthu pongi
muthanikkudampongi
muthanikkudathilninnoratotha
bhoothavum pongi
kodduvittu koodumaari ayyayya
koottilitta thathayaayi ayyayya
paadupettu paattupaadi thathamma
poochapoochayennorikkal appappa
lakkunokki poochayum manampidichaduthupoy
koodaaram koottil
koorthumoorthoreenakhangal
koottivechu maanthi pol
pinnaale koodi
ethovedan enno vanna
poovum thenum konde poyi
poovil ninnum vanday maari
paavam bhootham mindaathodi
ethokoonthal poovinnullil
thane chennu thenum thedi
thattiyittu vandine
thaazheyaay podunnane
kaathuvechu pinneyum
kudathil veenadanju poy
ayyayyo bhootham
ധിംതനക്കു ധിംതനക്കു
ധിംതനക്കു ഹൊയ്യാരോയ്
ധിംതനക്കു ധിംതനക്കു
ധിംതനക്കു ഹൊയ്യാരോയ്
മുങ്ങിമുങ്ങി മുത്തുപൊങ്ങി
മുത്തണിക്കുടം പൊങ്ങി
മുത്തണിക്കുടത്തില്‍നിന്നൊരൊത്ത
ഭൂതവും പൊങ്ങി
കൂടുവിട്ടു കൂടുമാറി അയ്യയ്യാ
കൂട്ടിലിട്ട തത്തയായി അയ്യയ്യാ
പാടുപെട്ടു പാട്ടുപാടി തത്തമ്മ
പൂച്ചപൂച്ചയെന്നൊരിക്കല്‍ അപ്പപ്പാ
ലാക്കുനോക്കി പൂച്ചയും മണം പിടിച്ചടുത്തുപോയ്
കൂടാരം കൂട്ടില്‍
കൂര്‍ത്തുമൂര്‍ത്തൊരീനഖങ്ങള്‍ കൂട്ടിവെച്ചു മാന്തി പോല്‍
പിന്നാലെ കൂടി!
ഏതോവേടന്‍ എന്നോ വന്നാ
പൂവും തേനും കൊണ്ടേ പോയി
പൂവില്‍ നിന്നും വണ്ടായ് മാറീ
പാവം ഭൂതം മിണ്ടാതോടി
ഏതോ കൂന്തല്‍ പൂവിന്നുള്ളില്‍
താനേ ചെന്നു തേനും തേടി
തട്ടിയിട്ടു വണ്ടിനെ താഴെയായ് പൊടുന്നനെ
കാത്തുവെച്ചു പിന്നെയും
കുടത്തില്‍ വീണടഞ്ഞുപോയ് അയ്യയ്യോ ഭൂതം
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.