Aaru Manikkur songs and lyrics
Top Ten Lyrics
Orunaal Ullaasathirunaal Lyrics
Writer :
Singer :
ഒരുനാള്‍ ഉല്ലാസത്തിരുനാള്‍
സുഷമകള്‍ നേടി പുതുമകള്‍ തേടി
കാണ്മൂ നാം ഇന്നാളും സുഖനാള്‍
ഒരുനാള്‍
മഞ്ജുള മഹാറാണി കുങ്കുമമെഴും ദേവി
നിന്നില്‍ പൊന്‍ നാള്‍ കണ്ടൂ ഞാന്‍ - കണ്ണില്‍
സ്വര്‍ഗ്ഗത്തിന്‍ നിഴലും കണ്ടൂ ഞാന്‍
നിന്മുഖം പൂത്തും വിടര്‍ന്നല്ലോ
നിന്‍ നിഴല്‍ തേടി വളര്‍ന്നല്ലോ
നിന്നിടം ഞാന്‍ കണ്ട മഹിമകള്‍ പലതല്ലോ
കോപം വേഗം മാറില്ലേ
മാറും നല്‍ വാഴ്വെന്നാല്‍ ആകുമല്ലോ
പുഞ്ചിരിതൂകും നീയെന്റെ മാത്രം
പൊന്നഴകേ നീ പൂങ്കാറ്റ്
oru naal ullasathirunaal
sudhamakal nedi puthumakal thedi
kaanmoo naam innalum sukhanaal
orunaal....
manjula maharaani kunkumamezhun devi
ninnil pon naal kandu njaan kannil
swarggathin nizhalum kandu njaan
ninmukham poothu vidarnnallo
nin nizhal thedi valarnnallo
ninnidamnjaan kanda mahimakal palathallo
kopam vegam maarille
maarum nalvaazhvennaal aakumallo
punchiri thookum neeyente maathram
poonnazhake nee poonkaattu
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.