Thanal virikkan kudanivarthum Lyrics

Writer :

Singer :




തണല്‍ വിരിക്കാന്‍ കുട നിവര്‍ത്തും

സൗവ്വര്‍ണ്ണ വസന്തം...

 

തണല്‍ വിരിക്കാന്‍ കുട നിവര്‍ത്തും

സൗവ്വര്‍ണ്ണ വസന്തം

എന്‍ മഞ്ചാടി മോഹങ്ങള്‍ മഞ്ചാടി മോഹങ്ങള്‍

വിതറി വീഴും വസന്തം

തണല്‍ വിരിക്കാന്‍ കുട നിവര്‍ത്തും

സൗവ്വര്‍ണ്ണ വസന്തം

 

പൂവിന്‍ ദലങ്ങള്‍ക്കു വിരിയാതെ വയ്യാ

കാറ്റിന്‍ താളത്തില്‍ തളിരിനു കുണുങ്ങാതെ വയ്യ (പൂവിന്‍)

അല്ലിനൊന്നു നിറം പൊത്തി പുലരാതെ വയ്യ

അല്ലലിന്‍ സന്ധ്യകള്‍ക്കു ആടാതെ വയ്യ (തണല്‍)

 

നിന്‍ കൈ തൊടും നേരം കുളിരാതെ വയ്യ

എന്തേ പൂന്തേനും ലഹരിയും പകരാതെ വയ്യ (നിന്‍ കൈ)

ഉള്ളിന്‍ ഉള്ളില്‍ എനിക്കെന്നെ തിരയാതെ വയ്യ

ഉണ്മ തന്‍ മുന്നില്‍ വിങ്ങി വാടാതെ വയ്യ (തണല്‍)

 

 

 

 

 

Thanal virikkaan kuda nivarthum

Souvvarnna vasantham...........

 

Thanal virikkaan kuda nivarthum

Souvvarnna vasantham

En manchaadi mohanganl manchaaaadi mohangal

Vithari veezhum vasantham

Thanal virikkaan kuda nivarthum

Souvvarnna vasantham

 

Poovin dalangalkku viriyaathe vayyaa

Kaattin thaalathil thalirinu kunungaathe vayya (2)

Allinonnu niram pothi pularaathe vayya

Allalin sandhyakalkku aadaathe vayya

(thanal....)

 

Nin kai thodum neram kuliraathe vayya

Enthe poonthenum lahariyum pakaraathe vayya (2)

Ullin ullin enikkenne thirayaathe vayya

Unma than munnil vingi vadaathe vayya

(thanal....)

Music Director Wise   Film Wise


How to use

In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.