
Thacholi Othenan (1964) songs and lyrics
- 1. Anjana kannezhuthi song lyrics
- 2. Appam Venam song lyrics
- 3. Ezhimalakkaadukalil song lyrics
- 4. Janichavarkkellam [Bit] song lyrics
- 5. Kanni Nilaavathu song lyrics
- 6. Kottum Njaan Kettilla song lyrics
- 7. Naavulla Veenayonnu song lyrics
- 8. Nallolappainkili song lyrics
- 9. Onningu Vannengil song lyrics
- 10. Thacholi Meppele song lyrics
Top Ten Lyrics
Appam Venam Lyrics
Writer :
Singer :
രാരിരാരാരോ രാരിരാരാരോ മ്.... അപ്പം വേണം അടവേണം അമ്പാടിക്കുട്ടനു ചോറൂണ് വായോ വായോ വയനാടന്‍ കാറ്റേ വയറുനിറച്ചും ചോറുതരാം കാലേ കുളിയ്ക്കണം കസവുമുണ്ടുടുക്കണം കാവില്‍ പോവാന്‍ തുണവേണം വായ്ക്കുരവയിടാന്‍ വണ്ടുകള്‍ വേണം വയമ്പരയ്ക്കാന്‍ കിളി വേണം അപ്പം വേണം അടവേണം..... കുഞ്ഞിപ്പെണ്ണേ കുയിലാളേ കന്നിനിലാവിനെ കറന്നില്ലേ നറും പാലിനാല്രാരിരാരാരോ രാരിരാരാരോ
മ്....
അപ്പം വേണം അടവേണം
അമ്പാടിക്കുട്ടനു ചോറൂണ്
വായോ വായോ വയനാടന്‍ കാറ്റേ
വയറുനിറച്ചും ചോറുതരാം
കാലേ കുളിയ്ക്കണം കസവുമുണ്ടുടുക്കണം
കാവില്‍ പോവാന്‍ തുണവേണം
വായ്ക്കുരവയിടാന്‍ വണ്ടുകള്‍ വേണം
വയമ്പരയ്ക്കാന്‍ കിളി വേണം
അപ്പം വേണം അടവേണം.....
കുഞ്ഞിപ്പെണ്ണേ കുയിലാളേ
കന്നിനിലാവിനെ കറന്നില്ലേ
നറും പാലിനാല്‍ പ്രഥമന്‍ വേണം
നാട്ടാര്‍ക്കൊക്കെ വിരുന്നാണ്
അപ്പം വേണം അടവേണം....
ഊണുകഴിഞ്ഞിട്ടുണ്ണിയ്ക്കാടാന്‍
ഊഞ്ഞാലിടണം മഴവില്ലേ
മാനത്തോപ്പില്‍ ഊഞ്ഞാലാടാന്‍
മൈനക്കിളികള്‍ കൂട്ടുവരും
അപ്പം വേണം അടവേണം.....
രാരിരാരാരോ രാരിരാരാരോ
മ്....
raariraaraaro raariraaraaro
mmmm....
appam venam adavenam
ambadikkuttanu choroonu
vaayo vaayo vayanaadan kaatte
vayarunirachum choru tharaam
kaale kulikkanam kasavumundudukkanam
kaavil povaan thunavenam
vaaykkuravayidaan vandukal venam
vayambaraykkaan kilivenam
kunjippenne kuyilaale
kanninilaavine karannille?
narumpaalinaal pradhaman venam
naattaarkkokke virunnaanu
appam venam adavenam....
oonukazhinjittunnikkaadaan
oonjaalidanam mazhaville
maanathoppil oonjalaadaan
mainakkilikal koottuvarum
appam venam adavenam....
raariraaraaro.... raariraaraaro..
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.