
Swarna Malsyam songs and lyrics
Top Ten Lyrics
Aashakalerinjadangi Lyrics
Writer :
Singer :
ആശകളെരിഞ്ഞടങ്ങീ....ആരാധനകള്‍ മുടങ്ങീ....
ആറിത്തണുത്തൊരെന്‍ മോഹങ്ങളെന്തിനോ
ആരും കാണാതുറങ്ങീ....
ആശകളെരിഞ്ഞടങ്ങീ....ആരാധനകള്‍ മുടങ്ങീ....
ആത്മവേദനയടക്കി...ആയിരം ദുഃഖങ്ങളൊതുക്കി
ആത്മവേദനയടക്കി...ആയിരം ദുഃഖങ്ങളൊതുക്കി
ജാലകവാതിലില്‍ ചിറകടിച്ചിന്നലെ
ഞാനെന്‍ കണ്ണീര്‍ തുടച്ചു....
ആശകളെരിഞ്ഞടങ്ങീ....ആരാധനകള്‍ മുടങ്ങീ....
മോഹങ്ങള്‍ ചില്ലുടഞ്ഞു...മോതിരവിരല്‍ മുറിഞ്ഞു
മോഹങ്ങള്‍ ചില്ലുടഞ്ഞു...മോതിരവിരല്‍ മുറിഞ്ഞു
ദേവനുറങ്ങുന്ന കോവിലില്‍ ചെന്നു ഞാന്‍
ദേവനുറങ്ങുന്ന കോവിലില്‍ ചെന്നു ഞാന്‍
നിറമിഴിത്താലവുമായ് നിന്നു...
ആശകളെരിഞ്ഞടങ്ങീ....ആരാധനകള്‍ മുടങ്ങീ....
Aashakalerinjatangi... aaraadhanakal mutangi...
aarithanuthoren mohangalenthino
aarum kaanaathurangi
aashakalerinjatangi... aaraadhanakal mutangi...
aathmavedanayatakki... aayiram dukhangalothukki...
aathmavedanayatakki... aayiram dukhangalothukki...
jaalakavaathilil chirakatichinnale
njaanen kanneer thutachu...
aashakalerinjatangi aaraadhanakal mutangi
mohangal chillutanju.... mothiraviral murinju....
mohangal chillutanju.... mothiraviral murinju....
devanurangunna kovilil chennu njaan
devanurangunna kovilil chennu njaan
niramizhithaalavumaay ninnu
aashakalerinjatangi aaraadhanakal mutangi
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.