Soundarya Pooja songs and lyrics
Top Ten Lyrics
Asthamayachakravaalam Lyrics
Writer :
Singer :
അസ്തമയചക്രവാളം അഗ്നിയുടുപ്പണിഞ്ഞു
ആ ചിതയില്‍ ധൂമമുയര്‍ന്നു
ഉടല്‍ വാടിപ്പൊഴിയുന്ന കുസുമ രത്നങ്ങളേ
ഉദയത്തിലെന്തിനു ചിരിച്ചു - നിങ്ങള്‍
ഉദയത്തിലെന്തിനു ചിരിച്ചൂ?
അസ്തമയ ചക്രവാളം.....
ഉഷസ്സും സന്ധ്യയും വഞ്ചനപൊതിയും
പ്രകടനപത്രികകള്‍
ഉഷസ്സും സന്ധ്യയും വഞ്ചനപൊതിയും
പ്രകടനപത്രികകള്‍
ഉദയരാഗം കണ്ടുകൊതിക്കുന്ന ഭൂമിയേ
എരിതീയിലെരിക്കുന്നു മദ്ധ്യാഹ്നം
വീണ്ടും ഇരുളിലമര്‍ത്തുന്നു പാതിരാത്രി
അസ്തമയ ചക്രവാളം.......
സൌന്ദര്യ കാവ്യങ്ങള്‍ എഴുതുന്നു മണ്ണില്‍
സംഗീത മധുവസന്തം
വിടരുമവര്‍ണ്ണത്തിന്‍ വിദളിത ശോഭകള്‍
ഒരുപുത്തന്‍ ഗ്രീഷ്മത്തിന്‍ മുഖം മൂടി - വാനം
സകല തകര്‍ച്ചയ്ക്കും മാപ്പുസാക്ഷി
asthamaya chakravaalam agniyuduppaninju
aa chithayil dhoomamuyarnnu
udal vaadippozhiyunna kusuma rathnangale
udayathilenthinu chirichu - ningal
udayathilenthinu chirichu
asthamaya chakravalam
ushassum sandhyayum vanchana pothiyum
prakadana pathrikakal
ushassum sandhyayum vanchana pothiyum
prakadana pathrikakal
udayaraagam kandukothikkunna bhoomiye
eritheeyilerikkunnu madhyaahnam
veendum irulilamarthunnu paathiraathri
asthamaya chakravaalam
soundarya kaavyangal ezhuthunnu mannil
samgeetha madhuvasantham
vidarumavarnnathin vidalitha shobhakal
oru puthan greeshmathin mukham moodi - vaanam
sakala thakarchakkum maappusaakshi
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.