
Sambhavami Yuge Yuge (1971) songs and lyrics
Top Ten Lyrics
Naadodimannante Lyrics
Writer :
Singer :
ആ...ആ.....
നാടോടിമന്നന്റെ പട്ടാഭിഷേകം...
നാട്ടുകാര്‍ക്കെല്ലാര്‍ക്കും പൂത്തിരുവോണം...
അഭിനന്ദനങ്ങളാല്‍ പാലഭിഷേകം
അഭിവാദനങ്ങളാല്‍ തേനഭിഷേകം....
(നാടോടിമന്നന്റെ.......)
ആ..ആ...ആ..
സ്വീകരിക്കൂ... സ്വീകരിക്കൂ... സ്നേഹമലര്‍മാല...
സ്വീകരിക്കൂ സ്വീകരിക്കൂ സ്നേഹമലര്‍മാല...
സ്നേഹ മലര്‍മാല...സ്നേഹ മലര്‍മാല...
സ്നേഹമലര്‍മാല...
ആ..ആ...ആ...
പുരുഷന്റെ ഭാഗ്യവും പെണ്ണിന്റെ മനസ്സും
കാറ്റിന്റെ നിഴലും കണ്ടവരുണ്ടോ...ഓ...
ഓടയില്‍ നിന്നവന്‍ മേടയിലേറും
മേടയില്‍ നിന്നവന്‍ ഓടയില്‍ വീഴും....
ആ....ആ....
കൈവന്ന ഭാഗ്യത്തില്‍ തന്നെ മറന്നാല്‍
കാലമാം ദേവന്‍ മാപ്പുതരില്ല....ഓ....
സ്നേഹത്തിന്‍ വെള്ളിവിളക്കിന്‍ വെളിച്ചം
ജീവനില്‍ കോരിനിറയ്ക്കുക നമ്മള്‍
കൈവന്ന ഭാഗ്യത്തില്‍ തന്നെ മറന്നാല്‍
കാലമാം ദേവന്‍ മാപ്പുതരില്ല....
സ്നേഹത്തിന്‍ വെള്ളിവിളക്കിന്‍ വെളിച്ചം
ജീവനില്‍ കോരിനിറയ്ക്കുക നമ്മള്‍
നീ നിറയ്ക്കൂ... നീ നിറയ്ക്കൂ... ഹൃദയമധുപാത്രം....
നീ നിറയ്ക്കൂ നീ നിറയ്ക്കൂ ഹൃദയമധുപാത്രം....
ഹൃദയ മധുപാത്രം....ഹൃദയ മധുപാത്രം....
ഹൃദയമധുപാത്രം....
സ്വീകരിക്കൂ സ്വീകരിക്കൂ സ്നേഹമലര്‍മാല...
Aa...aa...aa....
Naatotimannante pattaabhishekam
naattukaarkkellaarkkum poothiruvonam
abhinandanangalaal paalabhishekam
abhivaadangalaal theinabhishekam
(naatotimannante......)
aa..aa...aa...
sweekarikkoo sweekarikkoo snehamalarmaala....
sweekarikkoo sweekarikkoo snehamalarmaala....
sneha malarmaala....... sneha malarmaala.....
snehamalarmaala...
aa..aa...aa..
purushante bhaagyavum penninte manassum
kaattinte nizhalum kandavarundo...oh...
otayil ninnavan metayilerum
metayil ninnavan otayil veezhum
aa...aa....
kaivanna bhaagyathil thanne marannaal
kaalamaam devan maaputharilla...oh....
snehathin vellivilakkin velicham
jeevanil koriniraykkuka nammal
kaivanna bhaagyathil thanne marannaal
kaalamaam devan maaputharilla
snehathin vellivilakkin velicham
jeevanil koriniraykkuka nammal
nee niraykku nee niraykku hrudayamadhupaathram
nee niraykku nee niraykku hrudayamadhupaathram
hrudaya madhupaathram.... hrudaya madhupaathram...
hrudayamadhupaathram....
sweekarikkoo sweekarikkoo snehamalarmaala......
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.