Aadaanumariyaam Lyrics
Writer :
Singer :
ആ....ആ.....ആ
ആടാനുമറിയാം കാമുക ഹൃദയത്തെ
അമ്മാനമാടാനുമറിയാം
പാടാനും അറിയാം കാമുക ഹൃദയത്തെ
പാട്ടിലാക്കാനുമറിയാം
ആ.....ആ....ആ
മോഹന ഹേമന്ത ശീതള രാത്രിയിൽ
മോഹങ്ങൾക്കെല്ലാം ചിറകു വച്ചു
പാലപ്പൂ കൊമ്പിലെ കസ്തൂരിച്ചെപ്പു
പാതിരാ തെന്നൽ തുറന്നു വച്ചു
മണിയറയ്ക്കുള്ളിലെ ചന്ദന കട്ടിലിൽ
മലരണി മെത്ത ഞാൻ വിരിച്ചു
(ആടാനുമറിയാം)
ആ....ആ.....ആ
ഓടിയകലുന്ന മാദക നിമിഷങ്ങൾ
ഒരുനാളും നിൽക്കുകില്ല
മതി മതി താമസം പ്രിയമുള്ളവനേ
മണിയറ മാടി വിളിയ്ക്കുന്നു
മണിയറയ്ക്കുള്ളിൽ ചന്ദന കട്ടിലിൽ
മലരണി മെത്ത ഞാൻ വിരിച്ചു
(ആടാനുമറിയാം)
Aa..aa...aa....
Aadaanumariyaam kaamukahrudayathe
ammaanamaadaanumariyaam
paadaanumariyaam kaamukahrudayathe
paattilaakkaanumariyaam
(aadaanumariyaam.....)
aadaanumariyaam....
aa...aa...aa...
mohana hemantha sheethalaraathriyil
mohangalkkellaam chirakuvechu
paalappookombile kasthooricheppukal
paathiraathennal thurannuvechu
maniyaraykkullile chandanakkattilil
malarani manimetha njaan virichu
(maniyaraykkullile....)
(aadaanumariyaam....)
aa...aa...aa...
odiyakalunna maadakanimishangal
orunaalum nikkukayilla veendum
mathi mathi thaamasam priyamullavane
maniyara maadiviliykkunnu
maniyaraykkullile chandanakkattilil
malarani manimetha njaan virichu
(maniyaraykkullile....)
(aadaanumariyaam....)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.