
Midumidikki songs and lyrics
Top Ten Lyrics
Kanakapratheekshathan Lyrics
Writer :
Singer :
കനകപ്രതീക്ഷതന്‍ കണിമലര്‍താലത്തില്‍
കല്യാണപൂവുമായ് നിന്നവളേ
കല്യാണപൂവുമായ് നിന്നവളേ
കതിരണിച്ചിറകറ്റു മോഹങ്ങള്‍ വീഴുമ്പോള്‍
കരയാന്‍ പോലും മറന്നവളേ
കരയാന്‍ പോലും മറന്നവളേ
വിധിയുടെ വില്‍പ്പനശാലയില്‍ നീയൊരു
വിളയാട്ടുബൊമ്മയായ് തീര്‍ന്നുവല്ലോ(വിധിയുടെ)
വിരഹക്കിടാവിന്നു കൊണ്ടുനടക്കുവാന്‍
വിധിനിന്നെ വിലപേശി വിറ്റുവല്ലോ
വിധിനിന്നെ വിലപേശി വിറ്റുവല്ലോ
(കനകപ്രതീക്ഷ...)
അമൃതനീര്‍പൊയ്കതന്‍ തീരത്തു നിന്നാലും
അതിദാഹം തീരാത്ത വേഴാമ്പല്‍ നീ
എരിയും നിന്നാത്മാവിന്നധരം നനയ്ക്കുവാന്‍
ഇനിയെന്നാ വര്‍ഷാശ്രു വന്നു ചേരും?
ഇനിയെന്നാ വര്‍ഷാശ്രു വന്നു ചേരും?
(കനകപ്രതീക്ഷ...)
kanakapratheekshathan kanimalarthaalathil
kalyaanapoovumaay ninnavale
kathiranichirakattu mohangal veenappol
karayan polum marannavale
karayan polum marannavale...
vidhiyude vilppanashaalayil neeyoru
vilayattu bommayaay theernnuvallo
virahakkidavinnu kondunadakkuvaan
vidhininne vilapeshi vittuvallo
vidhininne vilapeshi vittuvallo
(kanakapratheekshathan...)
amrithaneerpoykathan theerathu ninnalum
athidaaham theeratha vezhambal nee
eriyum ninnathmaavinnadharam nanaykkuvaan
iniyenna varshasru vannu cherum?
iniyenna varshasru vannu cherum?
(kanakapratheeksha...)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.