Mariyakutty songs and lyrics
- 1. Ee Mannu Nammude Mannu song lyrics
- 2. Eesaputhrane Vaa song lyrics
- 3. Karalil Kaniyum song lyrics
- 4. Kattiyirumbeduthu song lyrics
- 5. Koottiloru Thathamma song lyrics
- 6. Maayamee Lokam song lyrics
- 7. Manam Nonthu Njaan Petta song lyrics
- 8. Poonkuyil Paadidumbol song lyrics
- 9. Punnara Ponnumole song lyrics
- 10. Varumo Irul Maari song lyrics
Top Ten Lyrics
Koottiloru Thathamma Lyrics
Writer :
Singer :
koottiloru thathamma kaathirikkunne- thante
koottukaaran varum vazhi paarthirikkunne
koottarellaam pirinju paattupaadaan marannu
vattamonnu kalarnnithaa vannirikkunne
chettanippol varum ninnishtamellam tharum
aa nottamonnu kaanunneram aalumaarum
naathoon aake maarum
pattum ponnum vaangitharum
paavakkutti vaangitharum
kettilamma ninmudiyil kettitharum poomaala
kunjupaava ennukettaal nadukkamenthunu
oru kurunnukaal kaanaanee thidukkamenthinu
onnumarivillayenkilenthinee naanam
onnu chirikkaan naathoonenthu venam
naathoonenthu venam?
puthan manavaattiyude punnaara punchiriyil
chitham mayangiyente chettan vannaal
paattum koothum thanne ini veettu joli nokkan
ee paavamenne ittechu pokaruthe nee
paattinu pokaruthe nee....
കൂട്ടിലൊരു തത്തമ്മ കാത്തിരിക്കുന്നേ തന്റെ
കൂട്ടുകാരന്‍ വരും വഴി പാത്തിരിക്കുന്നേ
കൂട്ടുകാരെല്ലാം പിരിഞ്ഞു പാട്ടുപാടാന്‍ മറന്നു
വാട്ടമൊന്നു കലര്‍ന്നിതാ വന്നിരിക്കുന്നേ
ചേട്ടനിപ്പോള്‍ വരും നിന്നിഷ്ടമെല്ലാം തരും
ആ നോട്ടമൊന്നു കാണും നേരം ആളുമാറും
നാത്തൂന്‍ ആകെമാറും
പട്ടും പൊന്നും വാങ്ങിത്തരും പാവക്കുട്ടി വാങ്ങിത്തരും
കെട്ടിലമ്മ നിന്മുടിയില്‍ കെട്ടിത്തരും പൂമാല
കുഞ്ഞുപാവ എന്നുകേട്ടാല്‍ നടുക്കമെന്തിന്
ഒരു കുരുന്നുകാല്‍ കാണാനീ തിടുക്കമെന്തിന്
ഒന്നുമറിവില്ലയെങ്കിലെന്തിനീ നാണം
ഒന്നു ചിരിക്കാന്‍ നാത്തൂനെന്തുവേണം
നാത്തൂനെന്തു വേണം?
പുത്തന്‍ മണവാട്ടിയുടെ പുന്നാരപ്പുഞ്ചിരിയില്‍
ചിത്തം മയങ്ങിയെന്റെ ചേട്ടന്‍ വന്നാല്‍
പാട്ടും കൂത്തും തന്നെയിനി വീട്ടുജോലി നോക്കാന്‍
ഈ പാവമെന്നെ ഇട്ടേച്ചു പോകരുതേ നീ
പാട്ടിന്നു പോകരുതേ നീ
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.