Thelinju premayamunaveendum Lyrics
Writer :
Singer :
�തെളിഞ്ഞു പ്രേമയമുന വീണ്ടും
കഴിഞ്ഞു ബാഷ്പമേഘ വര്‍ഷം
വിരിഞ്ഞൂ മന്ദഹാസമാം ചന്ദ്രലേഖ നിന്‍
സുന്ദരാധരത്തില്‍ (തെളിഞ്ഞു)
പിണക്കം തീര്‍ന്ന പൂങ്കുയിലുകള്‍
ഇണങ്ങിയ കൂട്ടിനുള്ളില്‍ നിന്നും
മുഴങ്ങും വേണുഗാനസുധ പോലെ ഞാന്‍
പ്രണയ ഗാനമൊന്നു പാടാം. (തെളിഞ്ഞു)
സഖീ നിന്‍ നീല നീല മിഴിയില്‍
തുളുംബും പ്രേമസാഗരത്തില്‍
കിനാവിന്‍ തോണിയേറി ഞാന്‍ കേളിയാടുമൊരു
ഗാനഗന്ധര്‍വന്‍ പോല്‍. (തെളിഞ്ഞു)
thelinju premayamuna veendum.....
kazhinju baashpamegha varsham.....
thelinju premayamuna veendum
kazhinju baashpamegha varsham
virinju mandahaasamaam chandralekha nin
sundaraadharathil (thelinju)
pinakkam theernna poonkuyilukal
inangiya koottinullil ninnum (pinakkam)
muzhangum venu gaana sudha pole njaan
pranaya gaanamonnu padaam(muzhangum)
(thelinju)
sakhee nin neela neela mizhiyil
thulumbum prema saagarathil (sakhee)
kinaavin thoniyeri njaan keliyaadum oru
gaana gandarvan pol (kinaavin)
(thelinju)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.