Kuttikuppayam songs and lyrics
- 1. Innente Karalile song lyrics
- 2. Kalyaana Rathriyil song lyrics
- 3. Naadum Nagaravum [Bit] song lyrics
- 4. Oru Kotta song lyrics
- 5. Pon Valayillenkilum song lyrics
- 6. Pottichirikkuvaan song lyrics
- 7. Pullimanalla song lyrics
- 8. Thottilil Ninnu Thudakkam song lyrics
- 9. Ummaakkum Bappaakkum song lyrics
- 10. Velukkumbol song lyrics
- 11. Virunnu Varum song lyrics
Top Ten Lyrics
Virunnu Varum Lyrics
Writer :
Singer :
virunnu varum virunnu varum pathaam maasathil
pathaam maasathil
athu virunnukaarano atho virunnukaariyo (virunnu varum)
parannu varum vinnil ninnoru painkili pole
parannu varum vinnil ninnoru painkili pole
painkili pole (virunnu varum)
karanjukondu kannuthurakkum kanmaniye kaanumbol
karalinnullil kaathinullil thenmazha pozhiyum
(virunnu varum)
parannu varum painkili than pavizhachundil nalkuvaan
panchaarayummakal njaan cherthu vacheedum - avane
paadaatha paattu paadi njaan urakkeedum
pon kinaavin ponnu kondoru thottilu kettenam - chuttum
en karalum nin karalum kaavalirikkenam
kaavalirikkenam
(virunnu varum)
വിരുന്നു വരും വിരുന്നു വരും പത്താം മാസത്തില്‍
പത്താം മാസത്തില്‍
അത് വിരുന്നുകാരനോ അതോ വിരുന്നുകാരിയോ (വിരുന്നു വരും )
പറന്നു വരും വിണ്ണില്‍ നിന്നൊരു പൈങ്കിളി പോലെ
പറന്നു വരും വിണ്ണില്‍ നിന്നൊരു പൈങ്കിളി പോലെ
പൈങ്കിളി പോലെ (വിരുന്നു വരും )
കരഞ്ഞുകൊണ്ട് കണ്ണ് തുറക്കും കണ്മണിയെ കാണുമ്പോള്‍
കരളിന്നുള്ളില്‍ കാതിനുള്ളില്‍ തേന്മഴ പൊഴിയും
(വിരുന്നു വരും )
പറന്നു വരും പൈങ്കിളി തന്‍ പവിഴച്ചുണ്ടില്‍ നല്‍കുവാന്‍
പഞ്ചാര യുമ്മകള്‍ ഞാന്‍ ചേര്‍ത്ത് വച്ചീടും - അവനെ
പാടാത്ത പാട്ട് പാടി ഞാന്‍ ഉറക്കീടും
പൊന്‍ കിനാവിന്‍ പൊന്നു കൊണ്ടൊരു തോട്ടില് കെട്ടേണം - ചുറ്റും
എന്‍ കരളും നിന്‍ കരളും കാവലിരിക്കേണം
കാവലിരിക്കേണം
(വിരുന്നു വരും )
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.