
Karutha Raathrikal songs and lyrics
Top Ten Lyrics
Omanathinkale (Happy) Lyrics
Writer :
Singer :
poomadi pulkiya maankidaavinu sughamano sughamanao....... omanathinkale......
thaamarakkumpilil daahaneer koduthu nee thaalolam paadiyurakkiyo?(2)
thaazhampoo viriyunna thazhvarayil kalithozhante madiyil njan mayangumallo
omanathinkale......
aa neela mizhikalil aakasha theerthathile
aayiram thirakal kandu njan
aayirathonnu ravin maayavimaanameri
aaroomal thozhanothu parannu njan...
omanathinkale......
ഓമനത്തിങ്കളേ ഓമനത്തിങ്കളേ നിന്‍
പൂമടിപുല്‍കിയ മാന്‍ കിടാവിനു സുഖമാണോ സുഖമാണോ
ഓമനത്തിങ്കളേ...
താമരക്കുമ്പിളില്‍ ദാഹനീര്‍ കൊടുത്തു നീ
താലോലം പാടിയുറക്കിയോ?
താഴമ്പൂ വിരിയുന്ന താഴ്വരയില്‍ കളി-
ത്തോഴന്റെ മടിയില്‍ ഞാന്‍ മയങ്ങുമല്ലോ
ഓമനത്തിങ്കളേ.......
ആ നീലമിഴികളില്‍ ആകാശ തീര്‍ഥത്തിലെ
ആയിരം തിരകള്‍ കണ്ടൂ ഞാന്‍
ആയിരത്തൊന്നു രാവിന്‍ മായാവിമാനമേറി
ആരോമല്‍ തോഴനൊത്തു പറന്നൂ ഞാന്‍
ഓമനത്തിങ്കളേ........
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.