Kaattuthulasi songs and lyrics
- 1. Aaraaro Aaraaro song lyrics
- 2. Gangayaarozhukunna song lyrics
- 3. Inakkuyile Inakkuyile [Thulasi Thulasi Vili Kelkoo] song lyrics
- 4. Manchaadikkilimaina song lyrics
- 5. Naalumozhikuravayumaay song lyrics
- 6. Sooryakaanthi song lyrics
- 7. Thinthaare Thinthaare song lyrics
- 8. Vellichilanka aninjum song lyrics
Top Ten Lyrics
Naalumozhikuravayumaay Lyrics
Writer :
Singer :
നാലുമൊഴിക്കുരവയുമായ് നാടോടിപ്പാട്ടുമായ്
നാണം കുണുങ്ങിവരും തേനരുവി -
നാടെവിടെ വീടെവിടെ തേനരുവീ
മാനത്തുന്നെങ്ങാനും പൊട്ടിവീണോ
മണിമലയോരത്തുന്നോടി വന്നോ
മാനത്തുന്നെങ്ങാനും പൊട്ടിവീണോ
മണിമലയോരത്തുന്നോടി വന്നോ
ഇല്ലില്ലം കാവിലുള്ള കാറ്റു വന്നേ - കാതില്‍
കിന്നാരം ചോദിച്ചതെന്താണ്
കാതില്‍ കിന്നാരം ചോദിച്ചതെന്താണ് (നാലുമൊഴി)
പാലയ്ക്കാ പൂത്താലിയാരു തന്നൂ
പട്ടുടയാടകളാരു തന്നൂ
നക്ഷത്രക്കിങ്ങിണി ചാര്ത്തിച്ചേ - നിന്നെ
നൃത്തം പഠിപ്പിച്ചതാരാണ് - നിന്നെ
നൃത്തം പഠിപ്പിച്ചതാരാണ് (നാലുമൊഴി)
മുങ്ങിത്തുടിച്ചു കുളിച്ചോട്ടേ - ഒന്നു
മുങ്ങാംകുഴിയിട്ടു വന്നോട്ടേ
മൂളുന്ന വണ്ടേ മുരളുന്ന വണ്ടേ
പൂമരച്ചോലയില്‍ തേനുണ്ടോ - നിന്റെ
പൂമരച്ചോലയില്‍ തേനുണ്ടോ (നാലുമൊഴി)
nalumozhikkuravayumaay naadodippattumaay
naanamkunungivarum thenaruvi
naadevide veedevide thenaruvi?
maanathoonnengan pottiveeno
manimalayorathunnodivanno
illillam kavilulla kattuvanne kathil
kinnaram chodichathenthanu
palakkapoothaliyaruthannu
pattudayadakalaruthannu
nakshathrakkingini chaarthiche ninne
nritham padhippichatharanu
mungithudichu kulichotte onnu
mungaam kuzhiyittu vannotte
moolunnavande muralunna vande
poomaracholayil thenundo
poomaracholayil thenundo
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.