Orikkalen Swapnathinte Lyrics
Writer :
Singer :
സരല്‍ക്കാല കാനനത്തില്‍
ചിരിച്ചും കൊണ്ടോടിയോടി
വന്നു നീ
താമരമിഴിയില്‍ ആാ..ആാ..
താമരമിഴിയില്‍ തിളക്കമുള്ളൊരു
താപസ കന്യകയായ് ആാ..ആാ..
നീയന്നു ദേവയാനിയായ്
ഞാനന്നു കചനെന്ന കുമാരനായി
മാലിനിതന്നുടെ കരയില്‍ കൂടെ
മാനിനെതേടി തോഴി ആാ.ആാ..ആാ.. (മാലിനി..)
നീയന്നു ശകുന്തളയായ്
ഞാനന്നു ദുഷ്യന്തനാം മന്നവനായ്
രാജകുമാരി നിന്നെ കാത്തു
രാജാങ്കണത്തില്‍ ഞാന്‍ ലാ..ലാ..ലാ.. (രാജകുമാരി..)
നീയന്നു ജൂലിയെറ്റായി
ഞാനന്നു പ്രേമദനന്‍ റോമിയോയായി
saralkala kananathil
chirichum kondodiyodi
vannu nee
thamaramizhiyil aaa..aaa..
thamaramizhiyil thilakkamulloru
thapasa kanyakayaay aaa..aaa..
neeyannu devayaniyay
njanannu kachanenna kumaranaayi
malinithannude karayil koode
maaninethedi thozhi aaa.aaa.aaa (malini..)
neeyannu sakunthalayaay
njanannu dushyanthanam mannavanaay
rajakumari ninne kathu
rajankanathil njan la..la..la..la.. (rajakumari..)
neeyannu julietaayi
njanannu premadanan romeo aayi
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.