Bhagya Jathakam songs and lyrics
Top Ten Lyrics
Nolkkaatha Noyambu Lyrics
Writer :
Singer :
നോല്‍ക്കാത്ത നൊയമ്പുഞാന്‍ നോറ്റതാര്‍ക്കുവേണ്ടി?
കോര്‍ക്കാത്ത പൂമാല കോര്‍ത്തതാര്‍ക്കുവേണ്ടി?
സങ്കല്‍പ്പമാരനവന്‍ വന്നല്ലോ എന്റെ
സംഗീതം കേള്‍ക്കാനിരുന്നല്ലോ
നോല്‍ക്കാത്ത......
പൂക്കാത്ത ഹൃദയവാടി പൂത്തതാര്‍ക്കുവേണ്ടി?
നീര്‍ത്താത്ത പട്ടുമെത്ത നീര്‍ത്തിയാര്‍ക്കുവേണ്ടി?
കല്യാണധാമനവന്‍ വന്നല്ലോ എന്റെ
കവിതകള്‍ കേള്‍ക്കാനിരുന്നല്ലോ
നോല്‍ക്കാത്ത....
എന്‍പ്രേമ പൂജയിങ്കല്‍ പൂജചെയ്തതാരേ
ഇന്നോളം പൊന്‍ കിനാവില്‍ കണ്ടതുഞാനാരേ?
ആനന്ദമൂര്‍ത്തിയവന്‍ വന്നല്ലോ എന്റെ
അനുരാഗവേദിയിലിരുന്നല്ലോ
നോല്‍ക്കാത്ത....
�nolkkatha noyambu njan nottatharkku vendi
korkkatha poomaala korthatharkku vendi?
sankalppa maranavan vannallo ente
samgeetham kelkkaanirunnallo
nolkkatha......
pookkaatha hridayavadi poothatharkku vendi
neerthatha pattumetha neerthiyarkkuvendi
kalyaanadhaamanavan vannallo ente
kavithakal kelkkaanirunnallo
nolkkatha.......
enprema poojayinkal poojacheythathare?
innolam ponkinavil kandathunjanare?
aanandamooethiyavan vannallo ente
anuraagavediyilirunnallo
nolkkatha.....
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.