
Anju Sundarikal songs and lyrics
Top Ten Lyrics
Amrithum Thenum Lyrics
Writer :
Singer :
അമൃതും തേനും എന്തിനു വെറുതേ
അരികിലെന്നോമനേ നീയില്ലേ?
അമൃതും തേനും എന്തിനു വെറുതേ
അരികിലെന്നോമനേ നീയില്ലേ?
പപമഗരി നിരിസ
നിനിധപധ മപമ
ഗഗരിസരി നിസനി.. മപമ
ആ........
മണിയറ ദീപങ്ങള്‍ കണ്ണുകള്‍ പൊത്തിയ
മാദക മധുവിധുരാത്രിയില്‍
പറയാന്‍ കഴിയാത്ത സ്വര്‍ഗീയലഹരി
പകര്‍ന്നു തന്നൂ നീ കണ്മണി
പകര്‍ന്നു തന്നൂ നീ
(അമൃതും തേനും ...)
വീണയില്‍ ഉയരും നാദം നിന്മൊഴി
വാനില്‍വിരിയും താരം നിന്മിഴി
വീണയില്‍ ഉയരും നാദം നിന്മൊഴി
വാനില്‍വിരിയും താരം നിന്മിഴി
കുസുമിത സുരഭില ലതയീ മേനി
രാഗമനോഹര സുഖവാഹിനി
(അമൃതും തേനും ...)
Amruthum Thenum Enthinu Veruthey
Arikilennomane Neeyille
Amruthum Thenum Enthinu Veruthey
Arikilennomane Neeyille
Pa Pa Ma Ga Ri Ni Ri Sa
Ni Ni Dha Pa Dha Ma Pa Ma
Ga Ga Ri Sa Ri Ni Sa Ri .. Ma Pa Ma
Aaa......
Maniyara Deepangal Kannukal Pothiya
Maadaka Madhu Vidhu Raathriyil
Parayaan Kazhiyaatha Swarggeeya Lahari
Pakarnnu Thannoo Nee Kanmani
Pakarnnu Thannoo Nee
(Amruthum Thenum)
Veenayil Uyarum Naadam Ninmozhi
Vaanil Viriyum Thaaram Ninmizhi
Veenayil Uyarum Naadam Ninmozhi
Vaanil Viriyum Thaaram Ninmizhi
Kusumitha Surabhila Lathayee Meni
Raaga Manohara Sugha Vaahini
(Amruthum Thenum)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.