Moham Enna Pakshi songs and lyrics
Top Ten Lyrics
Paaladayundilla Lyrics
Writer :
Singer :
പാലടയുണ്ടില്ല,പാലാട ചുറ്റീല
പാതിരാപ്പൂമൊട്ടുറങ്ങുന്നു - ദൂരെ
ആതിരപ്പൂന്തിങ്കള്‍ തേങ്ങുന്നു...
(പാലട...)
സ്വപ്നത്തിന്‍ ജീര്‍ണ്ണിച്ച ദേവാലയത്തിന്റെ
തട്ടുമ്പുറത്തൊരു മണ്‍കൂട്...
മണ്‍കൂട്ടിനുള്ളില്‍ മയങ്ങുന്നൊരെന്‍
കിളിക്കുഞ്ഞിനു നെന്മണി, നെയ്യപ്പം
ഇലക്കുമ്പിളില്‍ പാലും പഴംനുറുക്കും
(പാലട...)
മുക്കുറ്റിപ്പൂവിനും തന്‍ പിറന്നാളില്
നെറ്റിയ്ക്കൊരു കുറി, ചിന്ദൂരം...
ചിന്ദൂരച്ചെപ്പും കുറിമുണ്ടുമായ് വരും
ചിങ്ങമ്മ പെറ്റമ്മയ്ക്കാനന്ദം
തളിര്‍ക്കുമ്പിളില്‍ തേനും തിനമുറുക്കും
(പാലട...)
paaladayundilla paalaada chutteela
paathiraappoomotturangunnu - doore
aathirappoonthinkal thengunnu
(paalada)
swapnathin jeernnicha devaalayathinte
thattumburathoru man koodu
mankoottinullil mayangunnoren
kilikkunjinu nenmani neyyappam
ilakkumbilil paalum pazhamnurukkum
(paalada)
mukkuttiippoovinum than pirannaalilu
nettiykkoru kuri chindooram
chindooracheppum kurimundumaay varum
chingammappettammaykkaanandam
thalirkkumbilil thenum thinamurukkum
(paalada)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.