Anantham Ajnatham songs and lyrics
Top Ten Lyrics
Chandanappadavile Lyrics
Writer :
Singer :
ചന്ദനപ്പടവിലെ ചാരുലതേ - നിന്റെ
ചന്ദ്രവദനം ഞാന്‍ കണ്ടു
മന്ദപവനന്‍ തലോടും കവിളില്‍
ഇന്ദ്രധനുസ്സു ഞാന്‍ കണ്ടു
(ചന്ദനപ്പടവിലെ)
മന്മഥഗന്ധി, നിന്‍ മനസ്സില്‍ വിരിയും
മന്ദാരപുഷ്പം ഞാനല്ലേ
നിന്നെ പൊതിയും മധുരവികാരത്തിന്‍
സ്വര്‍ണ്ണച്ചിറകു ഞാനല്ലേ
(ചന്ദനപ്പടവിലെ)
കണ്ണടയ്ക്കുമ്പോള്‍ കണിക്കൊന്ന പൂക്കുന്ന
കണ്ണന്റെ രൂപം ഞാനല്ലേ
കാതോര്‍ത്തുറങ്ങും കതകിനരികിലെ
കാല്‍പ്പെരുമാറ്റം ഞാനല്ലേ
(ചന്ദനപ്പടവിലെ)
chandanappadavile chaarulathe - ninte
chandravadanam njaan kandu
mandapavanan thalodum kavilil
indradhanussu njaan kandu
(chandanappadavile)
manmadhagandhi nin manassil viriyum
mandaarapushpam njaanalle
ninne pothiyum madhuravikaarathin
swarnnachiraku njaanalle
(chandanappadavile)
kannadaykkumbol kanikkonnapookkunna
kannante roopam njaanalle
kaathorthurangum kathakinnarikile
kaalpperumaattam njaanalle
(chadanappadavile)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.