Sreemath Bhagavath Geetha songs and lyrics
- 1. Karunaasaagara song lyrics
- 2. Ellaam Neeye Shoure song lyrics
- 3. Indraprasthathinnadhinaayakane song lyrics
- 4. Madhurabhaashinikal song lyrics
- 5. Oordhwamoolamadhashaakham[Geethopadesam] song lyrics
- 6. Paraa Paraa Paraa song lyrics
- 7. Vilaasalolupayaayi song lyrics
- 8. Yamunaatheerathil song lyrics
Top Ten Lyrics
Karunaasaagara Lyrics
Writer :
Singer :
കരുണ സാഗരാ കൈതൊഴുന്നേന്‍ ശൌരേ
കരുണ സാഗരാ കൈതൊഴുന്നേന്‍
കാമ്യവരദ മുരഹര ശരണം ശൌരേ
കാമ്യവരദ മുരഹര ശരണം ശൌരേ
കരുണ സാഗര കൈതൊഴുന്നേന്‍
യുഗയുഗ ധര്‍മ്മങ്ങളെ പാലനം ചെയ്യും നാഥാ
യുഗയുഗ ധര്‍മ്മങ്ങളെ പാലനം ചെയ്യും നാഥാ
നന്ദനന്ദന നളിനലോചനനേ ശൌരേ
നന്ദനന്ദന നളിനലോചനനേ ശൌരേ
കരുണ സാഗര കൈതൊഴുന്നേന്‍
അവതാരദശങ്ങളായ് അവനിയില്‍ എഴുന്നെള്ളും
അവതാരദശങ്ങളായ്..
മത്സ്യ കൂര്‍മ്മ വരാഹ നൃസിംഹ വാമന
പരശുരാമ ബലരാമ ശ്രീരാമ ശ്രീകൃഷ്ണ
അവതാരദശങ്ങളായ് അവനിയില്‍ എഴുന്നെള്ളും
മോക്ഷകാരണ നിന്‍പദം തൊഴുന്നേന്‍ ശൌരേ
മോക്ഷകാരണ നിന്‍പദം തൊഴുന്നേന്‍ ശൌരേ
കരുണ സാഗര......
Karunasagara kaithozhunnen Shoure
Kamyavarada murahara saranam shoure
Kamyavarada murahara saranam shoure Karuna...
Yuga yuga dharmangale
palanam cheyyum nadha
Yuga yuga dharmangale
palanam cheyyum nadha
Nandanandana nalinalochanane Shoure
Nandanandana nalinalochanane Shoure
Karuna...
Avathara dasangalay avaniyil ezhunnellum --Matsya Koorma
Varaha Nrusimha Vamana Parasurama
Sreerama Balarama Sreekrishna--
Avathara dasangalay avaniyilezunnallum
Mokshakarana nipadam thozhunnen Shoure
Mokshakarana ninpadam thozhunnen Shoure
Karuna...
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.