Sreekoil songs and lyrics
Top Ten Lyrics
Sree Charanambujam Lyrics
Writer :
Singer :
sreecharanaambujam kaithozhunnen
srithajana rakshakiye devi
sreecharanaambujam kaithozhunnen
aarumillavalambam ambike nin
chaarathir charanangalallaathe
bhakthithan naruneyyil kathumeeyaathmaavin
kaithiriyanayaathe kaakkename
sreecharanaambujam kaithozhunnen.......
allalaal akam vaadi anpin jalam thedi
allilum pakalum nin sthuthipaadi
aasrayichidunnen njan eeshwari en
aashakal kaivarumaaraakename
karalin malaraale archana cheyyunnen
karunakkadakkannaal nokkename
ശ്രീചരണാംബുജം കൈതൊഴുന്നേന്‍
ശ്രിതജന രക്ഷകിയേ ദേവി
ശ്രീചരണാംബുജം കൈതൊഴുന്നേന്‍
ആരുമില്ലവലംബം അംബികേ നിന്‍
ചാരതിര്‍ ചരണങ്ങളല്ലാതെ
ഭക്തിതന്‍ നറുനെയ്യില്‍ കത്തുമീയാത്മാവിന്‍
കൈത്തിരിയണയാതെ കാക്കേണമേ
ശ്രീചരണാംബുജം കൈതൊഴുന്നേന്‍
അല്ലലാല്‍ അകം വാടി അന്‍പിന്‍ ജലം തേടി
അല്ലിലും പകലും നിന്‍ സ്തുതിപാടി
ആശ്രയിച്ചിടുന്നേന്‍ ഞാന്‍ ഈശ്വരീ എന്‍
ആശകള്‍ കൈവരുമാറാക്കേണമേ
കരളിന്‍ മലരാലെ അര്‍ച്ചന ചെയ്യുന്നേന്‍
കരുണക്കടക്കണ്ണാല്‍ നോക്കേണമേ
ശ്രീചരണാംബുജം കൈതൊഴുന്നേന്‍
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.