
Pinchuhrudayam songs and lyrics
Top Ten Lyrics
Ambaadikkuttaa Lyrics
Writer :
Singer :
അമ്പാടിക്കുട്ടാ കണ്ണാ കണ്ണാ
അമ്മയെക്കാണാനൊക്കൂല്ലേ - ഇനി
അമ്മയെക്കാണാനൊക്കൂല്ലേ (അമ്പാടിക്കുട്ടാ)
മറ്റാരും കാണാതെ കെട്ടിപ്പിടിച്ചൊരു
മുത്തം കൊടുക്കാന്‍ പറ്റൂല്ലേ ഒരു
മുത്തം കൊടുക്കാന്‍ പറ്റൂല്ലേ (അമ്പാടിക്കുട്ടാ)
കുട്ടിക്കളിയിലെന്നമ്മതന്‍ മാറത്തു
കുത്തിമറിയാന്‍ ഒക്കൂല്ലേ - ഇനി
കുത്തിമറിയാന്‍ ഒക്കൂല്ലേ
താമരപ്പൂവൊത്ത ചുണ്ടുകൊണ്ടമ്മ
താരാട്ടു പാടുന്നതെന്നാണ് - ഇനി
താരാട്ടു പാടുന്നതെന്നാണ് (അമ്പാടിക്കുട്ടാ)
അമ്മയെശോദയെ കാണാതെയെത്രനാള്‍
പൊന്നുണ്ണികൃഷ്ണാ നീയിരിക്കും എന്റെ
പൊന്നുണ്ണികൃഷ്ണാ നീയിരിക്കും
പാലുതരാം കൃഷ്ണാ വെണ്ണ തരാം കൃഷ്ണാ
പാലുതരാം കൃഷ്ണാ വെണ്ണ തരാം കൃഷ്ണാ
പാവം എന്‍ അമ്മയെ കൊണ്ടുവായോ
പാവം എന്‍ അമ്മയെ കൊണ്ടുവായോ
(അമ്പാടിക്കുട്ടാ)
ambaadikkuttaa kanaa kannaa
ammayekkaanaan okkoolle - ini
ammayekkaanaan okkoolle (ambaadikkuttaa)
mattaarum kaanaathe kettippidichoru
mutham kodukkaan pattoolle - oru
mutham kodukkaan pattoolle (ambaadikkuttaa)
kuttikkaliyil ammathan maarathu
kuthimariyaan okkoolle - ini
kuthimariyaan okkoolle
thaamarappoovotha chundukondamma
thaaraattu paadunnathennaanu - ini
thaaraattu paadunnathennaanu (ambaadikkuttaa)
amma yesodaye kaanaatheyethranaal
ponnunnikrishnaa neeyirikkum - ente
ponnunnikrishnaa neeyirikkum
paalu tharaam krishnaa venna tharaam krishnaa
paalu tharaam krishnaa venna tharaam krishnaa
paalu tharaam krishnaa venna tharaam krishnaa
paavam ennammaye kondu vaayo
paavam ennammaye kondu vaayo (ambaadikkuttaa)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.