
Paathira Sooryan songs and lyrics
Top Ten Lyrics
Sougandhikangale Vidaruvin Lyrics
Writer :
Singer :
Sougandhikangale Vidaruvin, samadhiyil ninnunaruvin
mouna makarantham vilambum, madhura swapna sarangale
Sougandhikangale Vidaruvin, samadhiyil ninnunaruvin
sidhila rekhakal ezhuthiyozhukum, sisira chandrika vilichuvo..
kuliril muzhukiya thennalin, puthu kavitha ningale thazhukiyo..
aadyamurakki, pinneyunarthum, rajani, manthravaadini..
(Sougandhikangale Vidaruvin...)
mridula pallava dhalam nukarnnoru, kuruvi paadiya pallavi..
ezhuthi vaangiya chillakal, swaramariyuvan kothi poonduvo..
madam valarthi maranju pokum, rajani ragavilasini..
(Sougandhikangale Vidaruvin...)
സൌഗന്ധികങ്ങളേ വിടരുവിന്‍ സമാധിയില്‍ നിന്നുണരുവിന്‍
മൌന മകരന്ദം വിളമ്പും മധുര സ്വപ്ന ശതങ്ങളേ...
സൌഗന്ധികങ്ങളേ വിടരുവിന്‍ സമാധിയില്‍ നിന്നുണരുവിന്‍
ശിഥില രേഖകള്‍ എഴുതിയൊഴുകും ശിശിര ചന്ദ്രിക വിളിച്ചുവോ
കുളിരില്‍ മുഴുകിയ തെന്നലിന്‍ പുതു കവിത നിങ്ങളെ തഴുകിയോ
ആദ്യമുറക്കി പിന്നെയുണര്‍ത്തും രജനി മന്ത്രവാദിനി
(സൌഗന്ധികങ്ങളേ വിടരുവിന്‍)
മൃദുല പല്ലവ ദളം നുകര്‍ന്നൊരു കുരുവി പാടിയ പല്ലവി
എഴുതി വാങ്ങിയ ചില്ലകള്‍ സ്വരം അറിയുവാന്‍ കൊതി പൂണ്ടുവോ
മദം വളര്‍ത്തി മറഞ്ഞു പോകും രജനി രാഗവിലസിനി
(സൌഗന്ധികങ്ങളേ വിടരുവിന്‍ ...)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.