Valampiri Shankil Lyrics

Writer :

Singer :




Vannu Dwaadashi pulari Vaaranaveeduvaan vari nellumaayi Vannu vannaathi kuruvi Kuli kazhinjeeranum maarathe njaanente Koovala tharayilirunnu (2) Virunnu varunnunda gayakanennoru(2)Kurumbu paranju kuruvi Kuruthola thoranam chaarthiya kaavinte Kurumozhi mulla kadavil(2) Olikannaalenne kaliyaakkan ninnnu(2) Oru kochu poovalannaanum വലംപിരിശംഖില്‍ തീര്‍ത്ഥവുമായി വന്നൂ ദ്വാദശിപുലരി വാരണവിടുവാന്‍ വരിനെല്ലുമായ് വന്നൂ വണ്ണാത്തിക്കുരുവി കുളിക്കഴിഞ്ഞീറനും മാറാതെ ഞാനെന്റെ കൂവളത്തറയിലിരുന്നൂ.... (കുളികഴിഞ്ഞീറനും........) വിരുന്നു വരുന്നുണ്ട് ഗായകനെന്നൊരു വിരുന്നു വരുന്നുണ്ട് ഗായകനെന്നൊരു കുറുമ്പ് പറഞ്ഞു കുരുവി.... വലംപിരിശംഖില്‍ തീര്‍ത്ഥവുമായി വന്നൂ ദ്വാദശിപുലരി.... കുരുത്തോലത്തോരണം ചാര്‍ത്തിയ കാവിന്റെ കുറുമൊഴിമുല്ലക്കടവില്‍ (കുരുത്തോലത്തോരണം.....) ഒളികണ്ണാല്‍ എന്നെ കളിയാക്കാന്‍ നിന്നൂ ഒളികണ്ണാല്‍ എന്നെ കളിയാക്കാന്‍ നിന്നൂ ഒരു കൊച്ചു പൂവാലനണ്ണാനും... വലംപിരിശംഖില്‍ തീര്‍ത്ഥവുമായി വന്നൂ ദ്വാദശിപുലരി വാരണവിടുവാന്‍ വരിനെല്ലുമായ് വന്നൂ വണ്ണാത്തിക്കുരുവി വലംപിരി ശംഖില്‍ തീര്‍ത്ഥവുമായി വന്നൂ ദ്വാദശിപുലരി....

Music Director Wise   Film Wise


How to use

In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.