Top Ten Lyrics
Swapnangal alankarikkum Lyrics
Writer :
Singer :
സ്വര്‍ഗ്ഗം നാണിക്കുന്നൂ എന്നും സ്വര്‍ഗ്ഗം നാണിക്കുന്നൂ
കൈവല്യം പകരുമീ പൊന്നമ്പലത്തിന്‍ മുന്നില്‍
ദൈവദൂതന്മാര്‍ ശിരസ്സുനമിക്കുന്നു
മണ്ണിനെ വിണ്ണാക്കുന്ന മധുര സ്നേഹമൂര്‍ത്തി
എന്നുമീ ശ്രീകോവിലില്‍ രാജിക്കുന്നൂ
(സ്വപ്നങ്ങള്‍ അലങ്കരിക്കും...)
സൌഹൃദം പുഷ്പിച്ചീടും ഉപവനസീമയില്‍
സോദരസ്നേഹത്തിന്‍ ശീതളച്ചായയില്‍
കാലത്തിന്‍ കൈകള്‍ക്കു തകര്‍ക്കുവാനാകാത്ത
കാഞ്ചനക്ഷേത്രമിതു ലസിച്ചിടുന്നു
(സ്വപ്നങ്ങള്‍ അലങ്കരിക്കും...)
swapnangal alankarikkum
nammude veedukandu
swarggam naanikkunnu ennum
swarggam naanikkunnu
kaivalyam pakarumee ponnambalathin munnil
daivadoothanmaar sirassunamikkunnu
mannine vinnaakkunna madhurasnehamoorthi
ennumee sreekovilil raajikkunnu
(swapnangal alankarikkum..)
souhridam pushpicheedum
upavana seemayil
sodarasnehathin sheethala chaayayil
kaalathin kaikalkku thakarkkuvaanaakaaththa
kaanchanakshethramithu lasichidunnu
(swapnangal alankarikkum..)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.