Bharyamar Sookshikkuka songs and lyrics
Top Ten Lyrics
Vaikathastami Lyrics
Writer :
Singer :
വൈക്കത്തഷ്ടമിനാളില്‍ ഞാനൊരു
വഞ്ചിക്കാരിയെ കണ്ടു
വാകപ്പൂമരച്ചോട്ടില്‍ നിന്നപ്പോള്‍
വളകിലുക്കം കേട്ടു
വളകിലുക്കിയ സുന്ദരിയന്നൊരു
മന്ത്രവാദിയെ കണ്ടു
ജാലക്കാരന്റെ പീലിക്കണ്ണില്‍
നീലപ്പൂവമ്പു കണ്ടു..
നീലപ്പൂവമ്പു കണ്ടു..
ആറിന്നക്കരെ നീന്തിക്കേറാന്‍
താറുടുത്തു ഞാന്‍ നില്‍ക്കുമ്പോള്‍
സരിഗമ തോണി തുഴഞ്ഞു വന്നവള്‍
സത്യവതിയെപ്പോലെ...
വഞ്ചിയില്‍ വെച്ചു മായക്കാരന്‍
മഹര്‍ഷിയായിത്തീര്‍ന്നു
അന്നുതൊട്ടെന്റെ മനസ്സിനുള്ളില്‍
അഷ്ടമിക്കേളി തുടങ്ങി..
അഷ്ടമിക്കേളി തുടങ്ങി..
vaikathashtami naalil njanoru
vanchikariye kandu
vaaka poomara chottil ninnapol
valakilukkam kettu
vala kilukkiya sundhari annoru
manthravadhiye kandu
jaalakaarante peeli kannil
neela poovambu kandu
neela poovambu kandu
(vaikathashtami)
aarinakkre neenthi keran
thaaruduthu njan nilkkumbol (2)
sarigama thoni thuzhanju vannaval
sathyavathiye pole
vanchiyil vechu maayakkaran
maharshiyayi theernnu (2)
annu thottente manasinullil
ashtami keli thudangi
ashtami keli thudangi
(vaikathashtami)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.