
Ashtamudikayal songs and lyrics
Top Ten Lyrics
Kaattadichaal Kaliyilakum Lyrics
Writer :
Singer :
♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫
കാറ്റടിച്ചാല്‍ കലിയിളകും അഷ്ടമുടി കായല്‍
കാറ്റു നിന്നാല്‍ ഗാനം മൂളും അഷ്ടമുടി കായല്‍
♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫
// കാറ്റടിച്ചാല്‍ ........//
♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫
കൈതപ്പൂ മണം അലിയും കായലിലെ ഓളം
കണ്ണു നീരിന്‍ ഉപ്പലിയും കായലിലെ ഓളം
♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫
എന്‍റെ ദുഃഖം ചിറകില്‍ ഏറ്റും കായല്‍ ഓളമേ
നിന്‍റെ ചുണ്ടില്‍ കാലം എഴുതും ഉറക്കു പാട്ടുണ്ടോ
// എന്‍റെ ദുഃഖം ….....//
ഓര്‍മകള്‍ എന്‍ ഓര്‍മകള്‍ ഇടവപ്പാതി കാര്‍മേഘങ്ങള്‍
അവ പെയ്ത് നിറയും എന്‍റെ ഹൃദയം
അഷ്ടമുടിക്കാല്‍ മറ്റൊരഷ്ടമുടി കായല്‍
// കാറ്റടിച്ചാല്‍ ........//
♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫
എന്‍റെ കണ്ണീര്‍ കുടിച്ചു വളരും കന്നി ഓളമേ
നിന്‍റെ ചുണ്ടില്‍ എന്‍ കൊതി തന്‍ തോണി പാട്ടില്ലേ
// എന്‍റെ കണ്ണീര്‍ ........//
ആശകള്‍ എന്‍ ആശകള്‍ അകലെ ഓടും മിന്നല്‍ ഒലികള്‍
അവ മിന്നി അകന്നാല്‍ ഉലയും ഹൃദയം
അഷ്ടമുടി കായല്‍ മറ്റൊരഷ്ടമുടി കായല്‍
// കാറ്റടിച്ചാല്‍ ........//
♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫
kaattadichaal kaliyilakum ashtamudikkaayal
kaattuninnaal gaanam moolum ashtamudikkaayal (kaattadichaal)
kaithappoo manamaliyum kaayalile olam
kannuneerin uppaliyum kaayalile olam
ente dukham chirakil ettum kaayal olame
ninte chundil kaalam ezhuthum urakku paattundo (ente dukham)
ormmakal en ormmakal idavappaathi kaarmeghangal
ava peythu nirayum ente hridayam
ashtamudikkaayal mattorashtamudikkaayal
(kaattadichaal)
ente kanneer kudichu valarum kanni olame
ninte chundil en kothi than thonippaattille
(ente kanneer)
aashakal en aashakal akale odum minnal olikal
ava minni akannaal ulayum hridayam
ashtamudikkaayal mattorashtamudikkaayal
(kaatadichaal)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.