
Adhyapika songs and lyrics
Top Ten Lyrics
Pallimanikale Lyrics
Writer :
Singer :
പള്ളിമണികളേ പള്ളിമണികളേ
സ്വര്‍ല്ലോകഗീതത്തിന്നുറവുകളേ
നല്ലൊരു നാളയെ മാടിവിളിക്കുവിന്‍
നല്ലൊരു നാളേ നാളേ
ദീപമേ നയിച്ചാലും....
ദീപമേ നയിച്ചാലും ആയിരം തിരിയുള്ള നീല വിണ്മണിവിളക്കേ
താരമേ ചിരിച്ചാലും ആയിരമിതളുള്ള താമര മലര്‍വിളക്കേ
വാടാത്ത താമര മലര്‍വിളക്കേ
(പള്ളീമണികളേ...)
അദ്ധ്വാന ഭാരമേന്തീ അത്താണിതേടിപ്പോകും
ദുഖിതകോടിയിതാ
നാദങ്ങളാല്‍ ദിവ്യ ഗീതങ്ങളാലെന്നും
ദാഹജലം പകരൂ ഞങ്ങള്‍ക്കു ദാഹജലം പകരൂ
(പള്ളിമണികളേ...)
Pallimanikale Pallimanikale
Swargaloka Geethathinnuravakale (2)
Nalloru Naaleye Maadi Vilikkuvin
Nalloru Naale! Naale! (2)
(Pallimanikale...)
Deepame Nayichaalum
Aayiramthiriyulla
Neelavin Manivilakke!
Thaarame Chirichaalum!
Aayiramithalulla
Thamaramalarvilakke! -vadaatha-
thaamaramalar Vilakke
(Pallimanikale...)
Adhwaana Bhaaramenthi
Athaani Thedippokum
Dukhitha Kodiyitha!
naadangalaal divya geethangalaalennum
daahjalam pakaroo njangalkku
daahajalam pakaroo
(Pallimanikale...)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.