
Rasikan songs and lyrics
Top Ten Lyrics
Hara Hara Lyrics
Writer :
Singer :
ശിവശിവശിവ ശിവശിവശിവ നമഃശിവായ
ഹരഹരഹര ഹരഹരഹര കൈലാസവാസാ
ധിമിധിമി ധിംധിമി ധിമി ധിമിധിമി ധിംധിമി ധിമി
ധിമിധിമി ധിംധിമി ധിമി ഓ...
ഹരഹരഹര ശങ്കരാ ശിവശിവശിവ ശങ്കരാ
ദുരിതശമനദായകാ ഓ ദയാമയാ...
നിന്‍ തുടിയുടെ ധിംധിമി ധിമി ധിമിധിമിക്കുമ്പം
വന്‍പെഴും നിന്‍റെ അമ്പലങ്ങളില്‍ കുമ്പിടും കുടുംബം
പല പാപപങ്കില ജീവിതത്തിനു മോക്ഷവും തരണേ
എന്‍റെ പ്രാണസങ്കട പ്രാര്‍ത്ഥനയുടെ പാട്ടും കേള്‍ക്കണമേ
(ഹരഹരഹര)
ഒന്നാംകുന്നേലോടിയെത്തി ഒരായിരം വലംവയ്ക്കാം
പൊന്നാം നിന്നെ മിന്നായമായ് ഇടവും വയ്ക്കാം
പാര്‍വ്വതിയായ് നീ വരും നേരം അവനെ
പണ്ടും നിന്നോടായ് പിണങ്ങീ ഞാന്‍ വെറുതേ
മംഗളക്കുളിര്‍ഗംഗയെന്തിനു മുത്തേ മൂര്‍ദ്ധാവില്‍
സീല്‍ക്കരിക്കണ സര്‍പ്പമെന്തിനു നീലകണ്ഠത്തില്‍
പല പാപപങ്കില ജീവിതത്തിനു മോക്ഷവും തരണേ
എന്‍റെ പ്രാണസങ്കട പ്രാര്‍ത്ഥനയുടെ പാട്ടും കേള്‍ക്കണമേ
(ഹരഹരഹര)
ഓം ഹരഹര ഓം ഹരഹര
ഓം ശിവശിവ ഓം ശിവശിവ
പഞ്ചാഗ്നിയില്‍ നെഞ്ചുകത്തി കണ്ണുപൊത്തി കാത്തിരിക്കൂ
തുലാമഴക്കാലം തീര്‍ന്നാല്‍ സ്വയംവരം
മഞ്ഞുരുകുംപോല്‍ മണിവെയിലില്‍ ഉരുകി
അമ്പോ ശംഭോ ഞാന്‍ തളരുന്നൂ വെറുതേ
ചന്ദനത്തിരിത്തുമ്പു കത്തണ് കണ്ണില്‍ കണ്ണാടി
മുന്തിരിച്ചിരി ചില്ലുടയ്ക്കണ് നിന്നെ കാണുമ്പം
പല പാപപങ്കില ജീവിതത്തിനു മോക്ഷവും തരണേ
എന്‍റെ പ്രാണസങ്കട പ്രാര്‍ത്ഥനയുടെ പാട്ടും കേള്‍ക്കണമേ
(ഹരഹരഹര)
Shiva Shiva Shiva Shiva Shiva Shiva namashivaaya
hara hara hara hara hara hara kailaasavaasaa
dhimidhimi dhimdhimi dhimi dhimi dhimi dhimdhimi dhimi
dhimi dhimi dhim dhimi dhimi oh..
hara hara hara shankaraa Shiva Shiva Shiva shankaraa
duritha shamana daayakaa oh..dayaamayaa
nin thudiyude dhim dhimi dhimi dhimidhimikkumpam
vanpezhum ninte ampalangalil kumpidum kudumpam
pala paapa pankila jeevithathinu mokshavum tharane
ente praanasankana praarthanayude paattum kelkkaname
(Hara hara..)
Onnaam kunnelodiyethi oraayiram valam vaykkaam
ponnaam ninne minnaayamaay idavum vaykkaam
paarvathiyaay nee varum neram avane
pandum ninnodaay pinangi njaan veruthe
mamgalakkulir gamgayenthinu muthe moordhaavil
seelkkarikkana sarppamenthinu neelakandathil
pala paapa pankila jeevithathinu mokshavum tharane
ente praanasankana praarthanayude paattum kelkkaname
(Hara hara..)
Om hara hara pm hara hara
om shiva shiva om shiva shiva
Panchaagniyil nenchu kathi kannu pothi kaathirikkoo
thulaamazhakkaalam theernnaal swayamvaram
manjurukum pol maniveyilil uruki
ampo shambho njaan thalarunnu veruthe
Chandanathiri thumpu kathanu kannil kannaadi
munthirichiri chilludaykkanu ninne kaanumpam
pala paapa pankila jeevithathinu mokshavum tharane
ente praanasankana praarthanayude paattum kelkkaname
(Hara hara..)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.