
Hariharan Pilla Happiyanu songs and lyrics
Top Ten Lyrics
Maayaamayoori Lyrics
Writer :
Singer :
മായാ മയൂരി ഏതോ കിനാവിൽ
ദേവമോഹിനി ആയവൾ നീ
താരാഗണങ്ങൾ താനേയുണർത്തും
സാന്ധ്യരാഗ വിപഞ്ചിക നീ
ആമ്പൽക്കുരുന്നേ നാണക്കിളുന്തേ
പുളകമേകി നിൻ ഭാവം
മാനം മിനുങ്ങി താരം തിളങ്ങി
മനസ്സു തഴുകി ഹേമന്തം
(മായാമയൂരി......)
ദേവാംഗനേ നിൻ നീർമിഴി രണ്ടും താമര
വേഴാമ്പലായ് തീരുമ്പോഴെല്ലാം പൂമഴ
മണിമുല്ല പാടം താണ്ടി പാടും പൂന്തെന്നൽ
മൊഴിയുന്നു പെണ്ണേ നിൻ സ്നേഹം
അഴകേറും മാവിൽ പൂക്കും മാമ്പൂ മൊട്ടാലേ
അളിവേളി നൽകൂ സമ്മാനം
(മായാമയൂരി......)
കേതകിപ്പൂക്കൾ താരിടും പോലെ പുഞ്ചിരി
കേൾക്കാത്ത പാട്ടിൻ താളത്തിലല്ലോ തേന്മൊഴി
പെണ്ണേ നിൻ നാടും നാളും ചൊല്ലാനെത്തുന്നു
പുള്ളോന്റെ വീര പൂം പക്ഷി
കണ്ണാടിക്കണ്ണിൽ നോക്കി കാവ്യം പാടുന്നു
കല്യാണക്കാരി പൂവാലി
(മായാമയൂരി..)
Maayaa mayoori etho kinaavil
deva mohini aayaval nee
tharaganangal thaneyunarthum
saandhya raaga vipanchika nee
aambal kurunne naana kilunthe
pulakameki nin bhaavam
maanam minungi thaaram thilangi
manasuu thazhuki hemantham
devaamgane nin neer mizhi randum thaamara
vezhambalaayi theerumbozhellaam poomazha
manimulla paadam thaandi paadum poonthennal
mozhiyunnu penne nin sneham
azhakerum maavil pookum mamboo mottaale
aliveni nalku sammaanam
(mayaamayoori....)
kethaki pookkal tharidum pole punchiri
kelkkaatha paattin thalathilallo thenmozhi
penne nin naadum nalum chollanethunnu
pullonte veera poompakshi
kannadi kannil nokki kavyam paadunnu
kalyanakkaari poovaali
(mayaamayoori...)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.