Thacholi Vergheese Chekavar songs and lyrics
Top Ten Lyrics
Surya naalam Lyrics
Writer :
Singer :
സൂര്യനാളം പൊന്‍വിളക്കായ് തിമിര്‍തകതോം
മിന്നല്‍മേഘക്കച്ചകെട്ടി തകതിമിര്‍തോം
നാടുവാഴിത്തമ്പുരാനും മേലെ വാഴും ചേകവന്മാര്‍
വാള്‍ തൊടുക്കും കേളി കേള്‍ക്കാം
തിമിര്‍തകതോം തകതിമൃതോം
(സൂര്യനാളം)
അരയന്നച്ചുണ്ടന്‍വള്ളം തുഴയാന്‍ വായോ
അമരത്തുണ്ടണിയത്തുണ്ടേ അലങ്കാരങ്ങള്‍
പരിവാരം മറതീര്‍ക്കും പടിമേലുണ്ടേ
മുടിമേലേ കൊടിയാട്ടും കുഞ്ചുണ്ണൂലി
പയ്യാരം കൊഞ്ചി പഴംപാട്ടും മൂളി
ഇടിവാളും തോല്‍ക്കും മിഴിരണ്ടും വീശി
കൊമ്പില്ലാക്കൊമ്പന്‍പോലൊരു പെണ്ണാളല്ലോ
അവള്‍ തിന്തതിമിര്‍തകതോം
(സൂര്യനാളം)
ആറാട്ടും പൂരോം വേലേം കാണാന്‍ വായോ
ചെന്തല്ലൂര്‍ക്കോലോം വാഴും ചെറുവാല്‍ക്കിളിയേ
പൊന്നാനച്ചന്തം കണ്ടും ചമയം കണ്ടും
പഞ്ചാരിക്കൂറായ് നെഞ്ചില്‍പ്പടരാന്‍ വായോ
തുളുനാട്ടില്‍ പായും പടയോട്ടം കാണാം
ഉറുമിത്തുമ്പേല്‍ക്കും സീല്‍ക്കാരം കേള്‍ക്കാം
തച്ചോളിപ്പട്ടും വളയും മുറയായ് വാങ്ങാം
തക തിന്തതിമിര്‍തകതോം
(സൂര്യനാളം)
sooryanaalam ponvilakkaay thimrithakathom
minnal meghakkacha ketti thakathimrithom
naaduvaazhithamburaanum mele vaazhum chekavanmaar
vaal thodukkum keli kelkkaam
thimrithakathom thakathimrithom
(sooryanaalam)
arayannachundan vallam thuzhayaan vaayo
amarathundaniyathunde alankaarangal
parivaaram mara theerkkum padimelunde
mudi mele kodiyaattum kunchunnooli
payyaaram konchi pazhampaattum mooli
idivaalum tholkkum mizhi randum veeshi
kombillaakkomban poloru pennaalallo aval
thinthathimrithakathom
(sooryanaalam)
aaraattum purom velem kaanaan vaayo
chemballoor kolom vaazhum cheruvaalkkiliye
ponnaanachantham kandum chamayam kandum
panchaarikkooraay nenchil padaraan vaayo
tulunaattil paayum padayottam kanaaam.
urumithumbelkkum sheelkkaaram kelkkaan
thacholippatum valayunmurayaay vaangaam
thaka thinthathimrithakathom
(sooryanaalam)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.