
Sindoora Rekha songs and lyrics
Top Ten Lyrics
Kaalindiyil Thedi Nin Lyrics
Writer :
Singer :
കാളിന്ദിയില്‍ തേടീ നിന്‍ നീലാഭമാം രൂപം
ശ്രീരാഗമായ് പെയ്തൂ മധുരോദാരമെന്‍ സ്നേഹം
മിഴി ചൊരിയും പകല്‍മഴയില്‍
യുഗയുഗമായ് നിമിഷങ്ങള്‍
കളിനിലാവിലീ
(കാളിന്ദിയില്‍)
എന്‍ മനസ്സിന്‍ തംബുരുമീട്ടി കണ്ണനുണ്ണി പാടുമെങ്കില്‍
വീണ്ടുമെന്റെ ഹരിവാസരങ്ങള്‍ സ്വര്‍ഗ്ഗസുന്ദരമാകും
വീണ്ടുമെന്റെ ഹൃദയാങ്കണങ്ങള്‍ ശ്യാമരാഗിലമാകും
ഭാവനയില്‍ നിര്‍മ്മലമായ് ഒഴുകും
(കാളിന്ദിയില്‍)
കേവലനെന്‍ കുമ്പിളില്‍ നീയൊരിന്ദ്രനീലമണിയേകൂ
രാസകേളിയുണരുന്ന രാവില്‍ രമ്യസൗരഭമേകൂ
എന്തു നല്‍കുമിലുമമൂല്യമായ് ഞാന്‍ നെഞ്ചിലെന്നുമണിയാം
യദുമയമാം കനവുകളായ് ഒഴുകും
(കാളിന്ദിയില്‍)
kalindiyil thedee nin neelaabhamaam roopam
sreeraagamaay peythu madhurodaaramen sneham
mizhi choriyum pakal mazhayil
yugayugamaay nimishangal
kali nilaavilee (kalindiyil)
en manassin thamburu meetti kannanunni paadumenkil
veendumente harivaasarangal swarggasundaramaakum
veendumente hridayaankanangal shyaamaraagilamaakum
bhaavanayil nirmmalamaay ozhukum (kalindiyil)
kevalanen kumbilil neeyorindraneela maniyekoo
raasakeliyunarunna raavil ramyasourabhamekoo
enthu nalkilum amoolyamaay njaan nenchilennumaniyaam
yadumayamaam kanavukalaay ozhukum (kalindiyil)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.