Poovinu Puthiya Poonthennal songs and lyrics
Top Ten Lyrics
Poove Poove Pon Poove Lyrics
Writer :
Singer :
പൂവേ പൂവേ പൊന്‍ പൂവേ പൂന്തെന്നല്‍ വീശാറായ് (2)
മാനത്തിന്‍ തോളത്തു നീയും ഇനി ഊയലാടു ആലോലം (2)
പോന്നു തരാം തരാം പൂമണവും തേനും തരാം
ചെല്ലത്തെന്നല്‍ പള്ളിത്തേരില്‍ അല്ലിപ്പൂവേ മെല്ലെപ്പോരൂ
തങ്കക്കിനാവിന്റെ മേളം ഇനി നിന്റെ സ്വന്തമാകും (2)
പുഞ്ചിരി പൂത്തിരി എന്നും ചുണ്ടില്‍ കൊഞ്ചും മൊഴിയാകും (2)
പോന്നു തരാം പൊരുളു തരാം പൂ മണവും തേനും തരാം
ചെല്ലത്തെന്നല്‍ പള്ളിത്തേരില്‍ അല്ലിപ്പൂവേ മെല്ലെപ്പോരൂ
ചെന്തൊണ്ടി തേന്‍ പഴച്ചാറില്‍ കുഞ്ഞു ചുണ്ടലിഞ്ഞുവെങ്കില്‍ (2)
ആയിരമായിരം ഈണം നിന്റെ കാതില്‍ വീണെങ്കില്‍ (2)
പോന്നു തരാം പൊരുളു തരാം പൂമണവും തേനും തരാം
ചെല്ലത്തെന്നല്‍ പള്ളിത്തേരില്‍ അല്ലിപ്പൂവേ മെല്ലെപ്പോരൂ
Poove poove ponpoove poonthennal veeshaaraay (2)
Maanathin tholathu neeyum ini ooyalaadu aalolam (2)
ponnu tharaam tharaam poomanavum thenum tharaam
chellathennal pallitheril allippoove mellepporoo
Thankakkinaavinte melam ini ninte swanthamaakum (2)
Punchiri poothiri ennum chundil konchum mozhiyaakum (2)
Ponnu tharaam porulu tharaam poomanavum thenum tharaam
chellathennal pallitheril allippoove mellepporoo
Chenthondi then pazhachaaril kunju chundalinjuvenkil (2)
aayiramaayiram eenam ninte kaathil veenenkil (2)
Ponnu tharaam porulu tharaam poomanavum thenum tharaam
chellathennal pallitheril allippoove mellepporoo
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.