Thattaaram Mozhiyume Lyrics

Writer :

Singer :




തട്ടാരം മൊഴിയമ്മാ താരാരീ താരാരീ

തിത്താരം തെനയമ്മാ തീരാരീ തീരാരീ

ആറാടും കോലം മിഴിനീരാടും കാലം

ഓടോടിത്താളം കൈമേളങ്ങളാടും

നീയും വായോ...

(തട്ടാരം മൊഴിയമ്മ...)

 

ഞാലക്കളി കാലക്കളി ആടാട്

മൂകപ്പൊരുളായി കളിയാടാട്

ഒയ്യാരം കായേ കൈയ്യും മെയ്യും താ

പയ്യാരം പാടാൻ ഉള്ളം തുള്ളി വാ

ഉരിയാടൂ ഈ ഉയിരാടൂ

പായാരേ നീയേകടീ

താലോലം താരാട്ടായ് നീയാട്

(തട്ടാരം മൊഴിയമ്മ...)

 

അല്ലലെല്ലാം തിന്നരുള്

നല്ലതല്ലാം തന്നരുള്

കൈയ്യുണർത്ത് കാതിനു മെയ്യുണർത്ത്

കാറ്റുണർത്ത് കാനകപ്പാട്ടുണർത്ത്

കരളിലെ തിന്താരേ ഓമനേ

അല്ലലെല്ലാം തിന്നരുള്

അല്ലലെല്ലാം.......

 

ഉത്തമപുത്തരി ചിത്തൊളിയേ

തത്തന മംഗള പത്തിനിയേ

ചത്തം മുത്തം താ

തിരു തിത്തിം താളം താ

ചന്ദിരമായ് തീയെടുത്തു വാ

മന്ദിരമായ് വീഞ്ഞെടുത്തു വാ

വാരമായ് വീരമായ് വാ

(അല്ലലെല്ലാം..)

 

 

 

 

 

Thattaaram mozhiyammaa thaaraaree thaaraaree

thithaaram thenayammaa theeraaree theeraari

aaraadum kolam mizhineeraadum kaalam

ododithaalam kaimelangalaadum

neeyum vaayo

(Thattaaram....)

 

Njaalakkali kaalakkali aadaadu

mookapporulaayi kaliyaadaadu

oyyaaram kaaye kaiyyum meyyum thaa

payyaaram paadaan ullam thulli vaa

uriyaadoo ee uyiraadoo

paayaare neeyekadee

thaalolam thaaraattaay neeyaadu

(Thattaaram....)

 

Allalellaam thinnarulu

nallathellaam thannarulu

kaiyyunarthu kaathinu meyyunarthu

kaattunarthu kaanakappaattunarthu

karalile thinthaare omane

allalellaam thinnaruru

allalellaam...

 

Uthamaputhari chitholiye

thathana mamgala pathiniye

chatham mutham thaa

thiru thithim thaalam thaa

chandiramaay theeyeduthu vaa

mandiramaay veenjeduthu vaa

vaaramaay veeramaay vaa

(Allalellaam...)

Music Director Wise   Film Wise


How to use

In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.