
Sagar Alias Jacky Reloaded songs and lyrics
Top Ten Lyrics
Vennilaave Lyrics
Writer :
Singer :
vennilavee..vennilavee..
vannanayooo..chaareee
en kanavil en nizhalil ennarike neele nenjil mooli paattumayi..
kayyil varna chendumayi..
ennil ninnil peyyum sneham..
viriyum malarin marmaram
pozhiyum nizhalin swanthanam
ninnil pakaran ullil sneham...
vennilavee...
kanadoorathetho gandharvan
mayunnoo ee ganam kelkkathe
kannum kannum nokkum naamennum
doore mayunno innennekkumayii
pranayamo..kadalala pole
marayumeee chiriyazhakin priya nimisham..
vennilavee..vennilavee..
വെണ്ണിലവേ വെണ്ണിലവേ വന്നണയൂ ചാരെ
എൻ കനവിൽ എൻ നിഴലിൽ എന്നരികിൽ നീളേ
നെഞ്ചിൽ മൂളിപ്പാട്ടുമായ് കൈയ്യിൽ വർണ്ണച്ചെണ്ടുമായ്
എന്നിൽ നിന്നിൽ പെയ്യും സ്നേഹം
വിരിയും മലരിൻ മർമ്മരം
പൊഴിയും നിഴലിൻ സാന്ത്വനം
നിന്നിൽ പകരാൻ ഉള്ളിൽ സ്നേഹം
(വെണ്ണിലവേ...)
കാണാദൂരത്തേതോ ഗന്ധർവ്വൻ മായുന്നുവോ
ഈ ഗാനം കേൾക്കാതെ
കണ്ണും കണ്ണും നോക്കും നാമെന്നും
ദൂരേ മായുന്നോയെന്നെന്നേയ്ക്കുമായ്
പ്രണയമോ കടലല പോലെ മറയുമീ
ചിരിയഴകിൻ പ്രിയ നിമിഷം
(വെണ്ണിലവേ.....)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.