Pularikal Sandhyakal Lyrics
Writer :
Singer :
�Pularikal.... Sandhyakal... pulakitha raavukal
Poovittu pukazh paadunnu aadi thimirthuneeraazhikal
moonnumoraaanandha moorchayil aadunnu aadunnu
[Pularikal....]
Sooryane snehicha poovinte mohavum
Sooryanum dhoore erinju nilkke [Sooryane]
Snehicha thettineeyekanthathayude
Vedhana thaane varicha devi [snehicha]
Pokku veyil nin prasaadham [2]
Ee aardrasmitham nin prasaadham
aardrasmitham nin prasaadham
[Pularikal....]
Vaari punarnnu pinvaangum thirayodu
Koori tharikkunna theeramothi [ vaari]
Aayiram janmathin saaphalyamaakave
Ee oru maathra enikku thannu [aayiram]
Mantharithan aathma harsham [2]
Moovanthi veyilaay urukunnu
anthi veyilaay urukunnu
[Pularikal....]
�പുലരികള്‍.... സന്ധ്യകള്‍ .. പുളകിതരാവുകള്‍ ..പൂവിട്ടു പുകഴ് പാടുന്നു ..
ആടി തിമിര്‍ത്തു നീരാഴികള്‍ മൂന്നുമൊരാനന്ദമൂര്‍ച്ചയില്‍ ആഴുന്നു ആഴുന്നു ..[പുലരികള്‍..]
പുലരികള്‍.... സന്ധ്യകള്‍ ..
സൂര്യനെ സ്നേഹിച്ച പൂവിന്റെ മോഹവും സൂര്യനും ദൂരെ എരിഞ്ഞു നില്‍ക്കെ ..[2]
സ്നേഹിച്ച തെറ്റിനീ ഏകാന്തതയുടെ വേദന താനേ വരിച്ച ദേവി.. [2]
പോക്കു വെയില്‍ നിന്‍ പ്രസാദം.. [2]
ഈ ആര്‍ദ്രസ്മിതം നിന്‍ പ്രസാദം .. ആര്‍ദ്രസ്മിതം നിന്‍ പ്രസാദം . [പുലരികള്‍ ..]
വാരി പുണര്‍ന്നു പിന്‍വാങ്ങും തിരയോട് കോരി തരിക്കുന്ന തീരമോതി.. [2]
ആയിരം ജന്മത്തിന്‍ സാഫല്യമാകവേ ..ഈ ഒരു മാത്ര എനിക്കു തന്നു [2]
മണ്‍തരിതന്‍ ആത്മഹര്‍ഷം [2]
മൂവന്തി വെയിലായ് ഉരുകുന്നു ..അന്തി വെയിലായി ഉരുകുന്നു ..[പുലരികള്‍ ....]
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.