
Chitramela songs and lyrics
Top Ten Lyrics
Apaswarangal Lyrics
Writer :
Singer :
അപസ്വരങ്ങള്‍ ..അപസ്വരങ്ങള്‍
അപസ്വരങ്ങള്‍ ..അപസ്വരങ്ങള്‍
അംഗഭംഗം വന്ന നാദ കുമാരികള്‍
ഗാനപ്രപഞ്ചത്തിന്‍ രാഗ വിരൂപകള്‍
വാനത്തിലുയരാത്ത വര്‍ണ്ണക്കുരുന്നുകള്‍ (അപസ്വരങ്ങള്‍)
നീയൊരപസ്വരം ഞാനോരപസ്വരം
നിത്യ ദുഃഖത്തിന്‍ നിരാലംബ നിസ്വനം (നീയൊര)
നിന്നിലുമെന്നിലും നിന്നു തുളുമ്പുന്ന
നിഷ്ഫല സ്വപ്നമോ മറ്റൊരപസ്വരം (അപസ്വരങ്ങള്‍)
കാലമാം അജ്ഞാത ഗായകന്‍ നൊമ്പരം
താവും വിരലിനാല്‍ ജീവിതവീണയില്‍
ഇന്നലെ മീട്ടിയുണര്‍ത്തിയ ഗദ്ഗദ
സ്പന്ദങ്ങളല്ലയോ നമ്മളെന്നോമനേ (അപസ്വരങ്ങള്‍)
apaswarangal…..apaswarangal
apaswarangal…..apaswarangal
angabhangam vanna naadakumaarikal
gaana prapanchathin raaga viroopikal
vaanathiluyaraatha varnnakkurunnukal (apaswarangal)
neeyorapaswaram njaanorapaswaram
nithya dukhathin niraalamba niswanam (neeyora)
ninnilumennilum ninnu thulumbunna
nishphala swapnamo mattorapaswaram (apaswarangal)
kaalamaam anjaatha gaayakan nombaram
thaavum viralinaal jeevitha veenayil
innale meettiyunarthiya gadgada
spandangalallayo nammalen omane (apaswarangal)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.