
Anna (old) songs and lyrics
Top Ten Lyrics
Naanichu Poyi Lyrics
Writer :
Singer :
നാണിച്ചുപോയി
അന്നുഞാന്‍ നാണിച്ചുപോയി (നാണിച്ചുപോയി)
മാറില്‍ കല്യാണമാലയണിഞ്ഞപ്പോള്‍
കോരിത്തരിച്ചു പോയി
ഓ...നാണിച്ചു)
മാറില്‍ കല്യാണമാലയണിഞ്ഞപ്പോള്‍
കോരിത്തരിച്ചുപോയി
ഓ....(നാണിച്ചു)
കൈയ്ക്കു കടന്നുപിടിച്ചപ്പോളെനിക്കിക്കിളിയായി (കൈക്കു)
തങ്കമോതിരം തന്നപ്പോളെന്‍(തങ്കമോതിരം)
തലകുനിഞ്ഞുപോയി
ഓ......(നാണിച്ചു)
പട്ടുകിടക്ക വിരിച്ചപ്പോളെന്‍ സ്വപ്നമുണര്‍ന്നു(പട്ടുകിടക്ക)
പനിനീര്‍പ്പൂക്കളിറുത്തുതരാം ഞാൻ
പകരമെന്തുനല്‍കും? (പനിനീർ)
ഓ.............(നാണിച്ചു)
Naanichu poyi annu njaan naanichu poyi (naanichu)
Maaril kallyaana maalayaninjappol
Koritharichu poyi O....(naanichu)
maaril kalyaana maalayaninjappol
koritharichu poyi
O....(naanichu)
Kaiykku kadannu pidichappol enikkikkiliyaayi (Kai)
Thanka mothiram thannappolen(thanka)
Thala kuninju poyee
O........
(naanichu)
Pattu kidakka virichappolen swapnamunarnnu (pattu)
Panineer pookkaliruthu tharaam njaan(panineer)
Pakaramenthu nalkum?
O......
(naanichu poyi)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.