Ben Johnson songs and lyrics
Top Ten Lyrics
Sona Sona Lyrics
Writer :
Singer :
സോനാ സോനാ...
സോനാ സോനാ...
സോനാ സോനാ നീ ഒന്നാം നമ്പർ
അടിമുടി വടിവഴകിൽ ഒന്നാം നമ്പർ
സോനാ സോനാ നീ ഒന്നാം നമ്പർ
പടയടി അടിപൊളിയിൽ ഒന്നാം നമ്പർ
കടമിഴിയിണയിൽ മലരഴകല്ലേ
മണിമുകിലല്ലേ കരിമുടിയിഴയിൽ
മറുപടി നീ ചൊല്ലൂ രംഗീ രംഗീലാ
(സോനാ സോനാ.....)
മിഴിമുന നെഞ്ചിൽ കൊണ്ടു കറുകറുത്തൂ ഞാൻ
ചിരി മഴ നനയുമ്പോൾ വെളുവെളുത്തു (2)
ഹേയ് പാടിവരും പാദസരം താളമിടും കൈവളകൾ
പൊൻ കനവേ തേൻ നിലവേ കൂടെ വരൂ നീ
മദനശരം പോലെ വരാം മധു ചഷകം ഞാൻ പകരാം
മഞ്ഞിനിയിതിലേ വന്നാൽ എല്ലാമേകാം ഞാൻ
പസപസലേ പെണ്ണേ രംഗീ രംഗീ രംഗീലാ
സോനാ സോനാ നീ ഒന്നാം നമ്പർ
അടിമുടി വടിവഴകിൽ ഒന്നാം നമ്പർ
സോനാ സോനാ ഞാൻ ഒന്നാം നമ്പർ
പടയടി അടിപൊളിയിൽ ഒന്നാം നമ്പർ
ചെമ്പവിഴച്ചുണ്ടിൽ മുത്തി ചൊക ചൊകന്നു ഞാൻ
അന്നനട കണ്ടപ്പോൾ മതിമറന്നു (2)
ഹേയ് ചന്ദനമായ് പൊട്ടു തൊടാം ചന്ദ്രികയായ് മെയ് പുണരാം
മന്ദിരയായ് അമ്പിളിയായ് കൂടെ വരാം ഞാൻ
കൈവിരലിൽ മോതിരമായ് മെയ് പുണരും പൂന്തിരയായ്
മന്മഥ രഥം ഏറുമ്പോൾ മെയ്യോടു ചേരാം
അശകൊശലേ പെണ്ണേ രംഗീ രംഗീ രംഗീലേ
സോനാ സോനാ നീ ഒന്നാം നമ്പർ
അടിമുടി വടിവഴകിൽ ഒന്നാം നമ്പർ
സോനാ സോനാ ഞാൻ ഒന്നാം നമ്പർ
പടയടി അടിപൊളിയിൽ ഒന്നാം നമ്പർ
കടമിഴിയിണയിൽ മലരഴകല്ലേ
മണിമുകിലല്ലേ കരിമുടിയിഴയിൽ
മറുപടി നീ ചൊല്ലൂ രംഗീ രംഗീലാ
സോനാ സോനാ നീ ഒന്നാം നമ്പർ
അടിമുടി വടിവഴകിൽ ഒന്നാം നമ്പർ
സോനാ സോനാ ഞാൻ ഒന്നാം നമ്പർ
പടയടി അടിപൊളിയിൽ ഒന്നാം നമ്പർ
Sonaaa sonaaa
Sonaaa sonaaa
Sonaa Sonaa nee onnam number
adimudi vadivazhakil onnam number
Sona Sona nee onnam number
Padayadi adipoliyil onnam number
Kadamizhiyinayil Malarazhakalle
Manimukilalle Karimudiyizhayil
Marupadi nee cholloo ramgee ramgeelaa
(Sonaa sonaa .....)
Mizhimuna nenchil kondu karukaruthoo njaan
Chirimazha nanayumbol velu veluthu (2)
hey paadivarum paadasaram thaalamidum kaivalakal
pon kanave then nilave koode varoo nee
madana sharam pole varam madhuchashakam njaan pakaraam
manjiniyithile vannal ellamekam njan
Pasapasale penne rangee rangee rangeela
Sona sona nee onnam number
adimudi vadivazhakil onnam number
Sona Sona njaan onnam number
Padayadi adipoliyil onnaam number
Chempavizha chundil muthi choka chokannu njan
annanada kandappol mathi marannu(2)
hey chandanamayi pottu thodam chandrikayayi mey punaram
mandirayaay ambiliyay koode varaam njaan
kaiviralil mothiramayi mey punarum poonthirayaayi
manmadha radham erumpol meyyodu cheraam
ashakoshale penne rangee rangee rangeele
Sona Sona nee onnam number
adimudi vadivazhakil onnam number
Sona Sona njaan onnam number
Padayadi adipoliyil onnam number
Kadamizhiyinayil Malarazhakallee
Manimukilallee Karimudiyizhayil
Marupadi nee chollu rangeerangeelaa
Sona Sona nee onnam number
adimudi vadivazhakil onnam number
Sona Sona njaanonnam number
Padayadi adipoliyil onnam number
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.