
Hareendran Oru Nishkalankan songs and lyrics
Top Ten Lyrics
Nenjile Sanchaari Lyrics
Writer :
Singer :
കൊച്ചരിമുല്ലയ്ക്കിക്കിളിയിട്ടത് തെക്കൻ കാറ്റാണോ
ഹെയ് തദ്ധിമി തകതിമി താളം തുള്ളിയ തുമ്പിക്കനവാണോ ആഹാ
തങ്കത്താരകളോ തേൻ ചെല്ലത്തുള്ളികളോ
വെള്ളിപ്പൂവെയിലോ പൊൻ ശിവ കുളിരലയോ
ഉം മാൻ മിഴിയോ മധുമൊഴിയോ മാർകഴിയോ മഞ്ഞലയോ
അമ്പിളി വിരിയണ കന്നിച്ചെരിവിലെ ഇത്തിരി മുത്തു കൊരുത്തൊരു സുന്ദരനോ...
നെഞ്ചിലെ സഞ്ചാരി പഞ്ചാരമനസ്സുള്ള ചങ്ങാതീ
പോരൂ ദൂരതീരത്തെ തൂവൽ മീട്ടി
സ്നേഹം മേഞ്ഞൊരു കുരുമ്പേ കൂടെ ഞാനുണ്ടേ പാടുവാൻ
പാടാത്ത പാട്ടുണ്ടേ
ലാത്തിരി പൂത്തിരികൾ ചിരി ചൊരിയവേ
പ്രണയക്കുളിരിൻ രാത്രികൾ
കൊക്കുരുമ്മി കിളികൾ കുറു കുറുകവേ
കരളിലൊരായിരം ആശകൾ
(നെഞ്ചിലെ.....)
മാനത്തെ കാർമുകിലാകേ മധുമഴയായ് പെയ്തീടണം
നാളത്തെ സൂര്യനെ നമ്മൽ വലംകൈയ്യിലെ വിളക്കാക്കണം
രാവു തീരും മുൻപേ പൂനിലാവിൽ നീന്തിടേണം
ഉള്ളുരുക്കും നോവെല്ലാം ആനന്ദമാക്കേണം
സ്വപ്നം കാണും സ്വർഗ്ഗം നമ്മൾ മണ്ണിൽ തീർക്കേണം
ലാത്തിരി പൂത്തിരികൾ ചിരി ചൊരിയവേ
പ്രണയക്കുളിരിൻ രാത്രികൾ
കൊക്കുരുമ്മി കിളികൾ കുറു കുറുകവേ
കരളിലൊരായിരം ആശകൾ
(നെഞ്ചിലെ.....)
തൂമഞ്ഞു തൂവുന്ന പോലെ പുതുമൊഴികൾ ചൊല്ലീടനം
മോഹിച്ചു നേടുന്നതാകെ മധുരിതമായ് കൊണ്ടാടണം
വാസനപ്പൂ പോലെ നീയെന്റേതാകേണം
ജന്മമൊന്നേ ഉള്ളല്ലോ ആഘോഷമാക്കേണം
എല്ലാം നാളും സല്ലാപത്തിൻ താളം തേടേണം
ലാത്തിരി പൂത്തിരികൾ ചിരി ചൊരിയവേ
പ്രണയക്കുളിരിൻ രാത്രികൾ
കൊക്കുരുമ്മി കിളികൾ കുറു കുറുകവേ
കരളിലൊരായിരം ആശകൾ
(നെഞ്ചിലെ.....)
Kocharimullakkikkiliyittathu thekkan kaattaano
Hey thadhimi thakathimi thaalam thulliya thumpikkanavaano aahaa
Thankathaarakalo then chellathullikalo
Vellippooveyilo pon shivakkuliralayo
um.. maan mizhiyo madhumozhiyo maarkazhiyo manjalayo
ampili viriyana kannicherivile ithiri muthu koruthoru sundarano
Nenchile sanchaari panchaara manassulla changaathi
Poroo dooratheerathe thooval meetti
sneham menjoru kurumpe koode njaanunde paaduvaan
paadaatha paattunde
Laathiri poothirikal chiri choriyave
Pranayakkulirin raathrikal
Kokkurummi kilikal kurukurukave
Karaliloraayiram aashakal
(Nenchile...)
Maanathe kaarmukilaake madhumazhayaay peytheedanam
Naalathe sooryane nammal valam kaiyyile vilakkaakkanam
Raavu theerum munpe poonilaavil neenthidenam
Ullurukkum novellaam aanandamaakkenam
Swapnam kaanum swarggam nammal mannil theerkkanam
Laathiri poothirikal chiri choriyave
Pranayakkulirin raathrikal
Kokkurummi kilikal kurukurukave
Karaliloraayiram aashakal
(Nenchile...)
Thoomanju thoovunna pole puthumozhikal cholleedanam
Mohichu nedunnathaake madhurithamaay kondaadanam
Vaasanappoo pole neeyentethaakenam
Janmamonne ullallo aaghoshamaakkenam
Ellaa naalum sallaapathin thaalam thedanam
Laathiri poothirikal chiri choriyave
Pranayakkulirin raathrikal
Kokkurummi kilikal kurukurukave
Karaliloraayiram aashakal
(Nenchile...)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.