Anuraga Lyrics

Writer :

Singer :




അനുരാഗമധുചഷകം അറിയാതെ മോന്തിവന്ന മധുമാസ ശലഭമല്ലോ - ഞാനൊരു മധുമാസ ശലഭമല്ലോ (അനുരാ അനുരാഗമധുചഷകം അറിയാതെ മോന്തിവന്ന

മധുമാസ ശലഭമല്ലോ - ഞാനൊരു

മധുമാസ ശലഭമല്ലോ (അനുരാഗമധുചഷകം)

അഴകിന്റെ മണിദീപജ്വാലയെ ഹൃദയത്തില്‍

അറിയാതെ സ്നേഹിച്ചല്ലോ - ഞാനൊരു

മലര്‍മാസശലഭമല്ലോ

 

അഗ്നിതന്‍ പഞ്ജരത്തില്‍ പ്രാണന്‍ പിടഞ്ഞാലും

ആടുവാന്‍ വന്നവള്‍ ഞാന്‍

നെഞ്ചിലെ സ്വപ്നങ്ങള്‍ വാടിക്കൊഴിഞ്ഞാലും

പുഞ്ചിരി കൊള്ളും ഞാന്‍ (അനുരാഗമധുചഷകം)

 

ചിറകു കരിഞ്ഞാലും ചിതയിലെരിഞ്ഞാലും

പിരിയില്ലെന്‍ ദീപത്തെ ഞാന്‍ - വിട്ടു

പിരിയില്ലെന്‍ ദീപത്തെ ഞാന്‍ - വിട്ടു

പിരിയില്ലെന്‍ ദീപത്തെ ഞാന്‍ (അനുരാഗമധുചഷകം)

 

 

 

 

 

 

anuragamadhuchashakam ariyathe monthivanna

madhumaasa shalabhamallo njanoru

madhumaasa shalabhamallo

azhakinte manideepajwaalaye hridayathil

ariyaathe snehichallo njanoru

malarmaasa shalabhamallo

 

agnithan panjarathil praanan pidanjalum

aaduvan vannaval njan

nenchile swapnangal vaadikkozhinjalum

punchiri kollum njan

 

chirakukarinjaalum chithayilerinjaalum

piriyillen deepathe njan vittu

piriyillen deepathe njan...

ഗമധുചഷകം) അഴകിന്റെ മണിദീപജ്വാലയെ ഹൃദയത്തില്‍ അറിയാതെ സ്നേഹിച്ചല്ലോ - ഞാനൊരു മലര്‍മാസശലഭമല്ലോ അഗ്നിതന്‍ പഞ്ജരത്തില്‍ പ്രാണന്‍ പിടഞ്ഞാലും ആടുവാന്‍ വന്നവള്‍ ഞാന്‍ നെഞ്ചിലെ സ്വപ്നങ്ങള്‍ വാടിക്കൊഴിഞ്ഞാലും പുഞ്ചിരി കൊള്ളും ഞാന്‍ (അനുരാഗമധുചഷകം) ചിറകു കരിഞ്ഞാലും ചിതയിലെരിഞ്ഞാലും പിരിയില്ലെന്‍ ദീപത്തെ ഞാന്‍ - വിട്ടു പിരിയില്ലെന്‍ ദീപത്തെ ഞാന്‍ - വിട്ടു പിരിയില്ലെന്‍ ദീപത്തെ ഞാന്‍ (അനുരാഗമധുചഷകം) anuragamadhuchashakam ariyathe monthivanna madhumaasa shalabhamallo njanoru madhumaasa shalabhamallo azhakinte manideepajwaalaye hridayathil ariyaathe snehichallo njanoru malarmaasa shalabhamallo agnithan panjarathil praanan pidanjalum aaduvan vannaval njan nenchile swapnangal vaadikkozhinjalum punchiri kollum njan chirakukarinjaalum chithayilerinjaalum piriyillen deepathe njan vittu piriyillen deepathe njan...

Music Director Wise   Film Wise


How to use

In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.