
Kanninum Kannadiykkum songs and lyrics
Top Ten Lyrics
Thanichirikkumbam [D] Lyrics
Writer :
Singer :
Aa...O...
Aahaha...Ohoho...Ehehe..
thanichirikkumbam thankakkinaavinte
tharivalayullil thaalamitteele
mmhmhm ohoho ehehe...
kothichirikkumbam kunjikkurumbinte
karimazhayullil peythu thornneele
mmhmhm...mmmhmhm..ohoho...
poy maranja pon vasanthakaalaminnalle
oru vaarmazhavil thoovalumaay
thottuzhiyille
thanichirikkumbam thankakkinaavinte
tharivalayullil thaalamitteele
mmhmhm ahaahaa ohoho...
melleyinnale machiludichoru
manjanithinkalalle
manassinullil minni maayum
maargazhiyalle
melleyinnale machiludichoru
manjanithinkalalle
manassinullil minni maayum
maargazhiyalle
kaattulaykkum kannithirayile
kaatharameenalle
kaathunilkkaan ponmanakkayyaal
ennum njaanille
arike nin kusrithithan
mangalappongalille
thanichirikkumbam ...
thanichirikkumbam thankakkinaavinte
tharivalayullil thaalamitteele
mmhmhm ahaahaa ehehe...
kannilinnale minni minungiya
kannikkinaakkalille
pathiye thottaal oornnu veezhum
pattu njoriyille
kannilinnale minni minungiya
kannikkinaakkalille
pathiye thottaal oornnu veezhum
pattu njoriyille
thekku paattinte therilirangana
pookkanimottille
thevaraadana theyyathirayude
ottu chilambille
arikil nin kusrithi than
kunkumakkolamille
thanichirikkumbam ...
thanichirikkumbam thankakkinaavinte
tharivalayullil thaalamitteele
mmhmhm...mmmhmhm..ohoho...
kothichirikkumbam kunjikkurumbinte
karimazhayullil peythu thornneele
mmhmhm...ohoho...ehehe...
poy maranja pon vasanthakaalaminnalle
oru vaarmazhavil thoovalumaay
thottuzhiyille
thanichirikkumbam thankakkinaavinte
tharivalayullil thaalamitteele
mmhmhm ohoho ehehe...
ആ ...ഓ ...ആ...ഓ...
ആഹാഹാ ...ഓഹോഹോ ...എഹേഹെ..
തനിച്ചിരിക്കുമ്പം തങ്കക്കിനാവിന്റെ
തരിവളയുള്ളില്‍ താളമിട്ടീലേ
ഉം ഹും ഹും ഓഹോഹോ എഹേഹെ ...
കൊതിച്ചിരിക്കുമ്പം കുഞ്ഞിക്കുറുമ്പിന്റെ
കരിമഴയുള്ളില് പെയ്തു തോര്‍ന്നീലേ
ഉം ഹും ഹും...ഉം ഹും ഹും...ഓഹോഹോ ...
പോയ്മറഞ്ഞ പൊന്‍ വസന്തകാലമിന്നല്ലേ
ഒരു വാര്മഴവില് തൂവലുമായ്
തൊട്ടുഴിയില്ലേ
തനിച്ചിരിക്കുമ്പം തങ്കക്കിനാവിന്റെ
തരിവളയുള്ളില്‍ താളമിട്ടീലേ
ഉം ഹും ഹും ... അഹാഹാ ... ഓഹോഹോ ...
മെല്ലെയിന്നലെ മച്ചിലുദിച്ചൊരു
മഞ്ഞണിത്തിങ്കളല്ലേ
മനസ്സിനുള്ളില്‍ മിന്നി മായും
മാര്‍ഗഴിയല്ലേ
മെല്ലെയിന്നലെ മച്ചിലുദിച്ചൊരു
മഞ്ഞണിത്തിങ്കളല്ലേ
മനസ്സിനുള്ളില്‍ മിന്നി മായും
മാര്‍ഗഴിയല്ലേ
കാറ്റുലയ്ക്കും കന്നിത്തിരയിലെ
കാതരമീനല്ലേ
കാത്തുനില്ക്കാന് പൊന്മനക്കയ്യാല്
എന്നും ഞാനില്ലേ
അരികെ നിന് കുസൃതിതന്‍
മംഗലപ്പൊങ്കലില്ലേ
തനിച്ചിരിക്കുമ്പം...ആ...
തനിച്ചിരിക്കുമ്പം തങ്കക്കിനാവിന്റെ
തരിവളയുള്ളില്‍ താളമിട്ടീലേ
ഉം ഹും ഹും ... ഓഹോഹോ ... എഹെഹെ...
കണ്ണിലിന്നലെ മിന്നി മിനുങ്ങിയ
കന്നിക്കിനാക്കളില്ലേ
പതിയെ തൊട്ടാല്‍ ഊര്‍ന്നു വീഴും
പട്ടു ഞൊറിയില്ലേ
കണ്ണിലിന്നലെ മിന്നി മിനുങ്ങിയ
കന്നിക്കിനാക്കളില്ലേ
പതിയെ തൊട്ടാല്‍ ഊര്‍ന്നു വീഴും
പട്ടു ഞൊറിയില്ലേ
തേക്കു പാട്ടിന്റെ തേരിലിറങ്ങണ
പൂക്കണിമൊട്ടില്ലേ
തേവരാടണ തെയ്യത്തിറയുടെ
ഓട്ടു ചിലമ്പില്ലേ
അരികില്‍ നിന് കുസൃതി തന്
കുങ്കുമക്കോലമില്ലേ
തനിച്ചിരിക്കുമ്പം...
ആ...തനിച്ചിരിക്കുമ്പം തങ്കക്കിനാവിന്റെ
തരിവളയുള്ളില്‍ താളമിട്ടീലേ
ഉം ഹും ഹും ... ഉം ഹും ഹും ... ഓഹോഹോ ...
കൊതിച്ചിരിക്കുമ്പം കുഞ്ഞിക്കുറുമ്പിന്റെ
കരിമഴയുള്ളില് പെയ്തു തോര്‍ന്നീലേ
ഉം ഹും ഹും ...ഓഹോഹോ ...എഹേഹെ ...
പോയ്മറഞ്ഞ പൊന്‍ വസന്തകാലമിന്നല്ലേ
ഒരു വാര്മഴവില് തൂവലുമായ്
തോട്ടുഴിയില്ലേ
തനിച്ചിരിക്കുമ്പം തങ്കക്കിനാവിന്റെ
തരിവളയുള്ളില്‍ താളമിട്ടീലേ
ഉം ഹും ഹും...ഓഹോഹോ ... എഹേഹെ ...
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.